Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
fastinfoline websolutions - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • സബിതയ്ക്കും ഉമ്മയ്ക്കും ഇനി നീഡ്സിന്റെ സ്നേഹ തണല്‍

  ഇരിങ്ങാലക്കുട: കേറിക്കിടക്കാന്‍ സ്വന്തമായൊരു വീടെന്ന സബിതയുടെയും ഉമ്മയുടെയും സ്വപ്നം സഫലമാകുന്നു. നഗരസഭ ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് വാക്കേപറമ്പില്‍ പരേതനായ അബ്ദുള്‍ ഖാദറുടെ മകള്‍ സബിതയ്ക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നത്. ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത സബിതയും 72...

  • Posted 1 month ago
  • 0
 • ഭക്തജന കൂട്ടായ്മയില്‍ ശുചീകരണ യജ്ഞം

  ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും കൂടെ വൃത്തിയാക്കുന്നു. ക്ഷേത്ര മതില്‍ കെട്ടിനകം, കെട്ടിട ഭാഗങ്ങള്‍, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്. എല്ലാ ഭക്ത ജനങ്ങളും ഇതില്‍ പങ്കാളികളാകണമെന്ന് ദേവസ്വം ചെയര്‍മാന്‍...

  • Posted 1 month ago
  • 0
 • ഇന്ധന വിലവര്‍ദ്ധനയിലൂടെ സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നു; തോമസ് ഉണ്ണിയാടന്‍

  ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും...

  • Posted 1 month ago
  • 0
 • ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് പ്രഖ്യാപിച്ചു

  ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠാ അവാര്‍ഡിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ.എന്‍.കൃഷ്ണന്‍ നായരെയും, യുവ കലാകാരനുള്ള അവാര്‍ഡിന് ശ്രീ, രാജേഷ് തമ്പുരുവിനെയും തിരഞ്ഞെടുത്തു.അവാര്‍ഡ് ദാനം 28)0 തീയതി ഞായര്‍ 6.30ന് ഗോള്‍ഡന്‍ നഗറില്‍ ചേരുന്ന വാര്‍ഷിക യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ജയന്തി പ്രവീണ്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍...

  • Posted 1 month ago
  • 0
 • ശസ്ത്രക്രിയ വിജയം; സിസ്റ്റര്‍ സുഖം പ്രാപിച്ചു വരുന്നു

  ഇരിങ്ങാലക്കുട: “ഒരു ജീവന് തുല്യമായി മറ്റൊന്നും തന്നെ ഇല്ല എന്നുള്ളതും സഹജീവികള്‍ക്കായി തന്റെ ജീവിതം പകുത്തു നല്‍കുക” അതിലുപരിയായി മറ്റൊരു പുണ്യവും ഇല്ലായെന്നുള്ള ഒരു വലിയ തിരിച്ചറിവില്‍ ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട സിസ്റ്റര്‍ റോസ് ആന്റോ. ഏറെക്കാലമായി വൃക്കരോഗം അലട്ടുന്ന തിലകനായി തന്റെ വൃക്കകള്‍ പകുത്ത് നല്‍കുമ്പോള്‍ അതിലും വലിയ പ്രാര്‍ത്ഥനകള്‍ ഒന്നും...

  • Posted 1 month ago
  • 0
 • നിര്യാതനായി

  ഇരിങ്ങാലക്കുട:ചേലൂര്‍ ബെത് സെയ്‌ഥാ ഭവനത്തിന്റെ നാഥനും ഇരിങ്ങാലക്കുട മലബാര്‍ മിഷനറി ബ്രദേഴ്സ് ആശ്രമത്തില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദര്‍ അല്‍ഫോന്‍സ് ഇന്ന് കാലത്ത് 7 മണിക്ക് നിര്യാതനായി. തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികില്‍സയില്‍ ആയിരുന്നു. സംസ്ക്കാരം തീരുമാനിച്ചിട്ടില്ല.  

  • Posted 1 month ago
  • 0
 • വെട്ടിക്കുറച്ച സൗജന്യ കോളുകള്‍ പുനസ്ഥാപിക്കണം- ഉപഭോക്തൃ സംരക്ഷണ സമിതി

  ഇരിങ്ങാലക്കുട:രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതല്‍ പുലര്‍ച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ സമയക്രമം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വരുന്ന ഫെബ്രുവരി...

  • Posted 1 month ago
  • 0
 • സായാഹ്ന ധര്‍ണ്ണ നടത്തി

  ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ കെ.പി.സി.സി. മെമ്പര്‍ സി.ഐ.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ വര്‍ഗീസ്സ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ ഷാറ്റോകുര്യന്‍, എ.എസ്.ഹൈദ്രോസ്, പി.എ.ജോസ്,ടി.ഡി.ലാസര്‍, കെ.കെ.ജോണ്‍സന്‍, എന്‍.ജി.ശശിധരന്‍, ജോണി കാച്ചപിള്ളി, ധീരജ് തേറാട്ടില്‍, ഐ.കെ.ശിവജ്ജാനം, സി.എം.ഉണ്ണികൃഷ്ണന്‍,...

  • Posted 1 month ago
  • 0
 • കിടപ്പുരോഗികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്‌

  ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പാലിയേറ്റിവ് കെയര്‍ യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പാലിയേറ്റിവ് കെയര്‍ ദിനാചരണത്തില്‍ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മ തവനീഷിന്റെ സഹായഹസ്തം ഇത്തവണയും മുടങ്ങിയില്ല . നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് തൊണ്ണൂറ് കാസറോള്‍ യുണിറ്റുകള്‍ സംഭാവന ചെയ്ത് ദിനാചരണത്തിന് മാറ്റ് കൂട്ടി. കോളേജിനെ പ്രതിനിധീകരിച്ച് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി.ആന്റോ,...

  • Posted 1 month ago
  • 0
 • പോലീസുകാരുടെ ജൈവകൃഷി ശ്രദ്ധേയമാകുന്നു

  ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് സേനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു.. കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.ഐ.പ്രതാപന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് സേനാംഗങ്ങളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് കാടുപിടിച്ചു കിടന്ന 50 സെന്റ് സ്ഥലം വൃത്തിയാക്കി പൂര്‍ണ്ണമായും ജൈവ രീതിയില്‍...

  • Posted 1 month ago
  • 0