Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Jees Lazar - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • ഞാന്‍ കണ്ട ഇരിങ്ങാലക്കുട – രവിയേട്ടന്റെ കട

    കാട്ടൂരങ്ങാടിയിലെ രവിയേട്ടന്റെ കടയിലെ സർബത്തിനെ പറ്റി ഞാനൊരു നവവധുവായിരുന്ന കാലം തൊട്ട് കേൾക്കുന്നതാണ്. എന്റെ ഭർത്താവിന്റെ കുട്ടിക്കാല ക്കഥകളിൽ സദാ കടന്നു വന്നിരുന്ന ഒരു സംഭവമാണ് കാട്ടൂരങ്ങാടിയിലെ രവിയേട്ടന്റെ സർബ്ബത്ത്. മക്കളായപ്പോൾ അച്ഛൻ മക്കളെയും രവിയേട്ടന്റെ സർവ്വത്തിന്റെ കടുത്ത ആരാധകരാക്കി. അതു വഴി കടന്നു പോകുമ്പോഴൊക്കെ എൻറെ കുഞ്ഞു മകൾക്ക് ഇപ്പോഴുമുണ്ട്...

    • Posted 5 months ago
    • 0
  • എന്റെ പേര് ദയവായി – എന്റെ കഥ ‘ദയവായി’

    ദയവായി എന്റെ പേര് ദയവായി, നിങ്ങളെ പോലെ തന്നെ സാധാരണകാരിൽ സാധാരണകാരനായ വ്യക്തി പ്രത്യേകതകൾ ഒന്നും തന്നെയില്ല. യാതൊരു തരത്തിലുമുള്ള ദൂഷ്യ സ്വഭാവങ്ങളൊന്നും തന്നെ ഇല്ല. ഇനി എന്റെ കഥ ഞാൻ വായിക്കാൻ പഠിച്ച കാലം തൊട്ടാണ് എന്റെ ജീവിതത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ തുടങ്ങുന്നത്. അമ്മയുടെ കൈയും പിടിച്ച് ക്ഷേത്രത്തിലേക്ക് പോയപ്പോൾ...

    • Posted 5 months ago
    • 0
  • ഇരിങ്ങാലക്കുട ട്രോള്‍ മത്സര വിജയികൾ

    #KL45Fest #October21stToNov5th ഇരിങ്ങാലക്കുടയുടെ ആദ്യ ട്രോള്‍ മാമാങ്കത്തിലെ വിജയികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.. വിജയികള്‍ക്കുള്ള സമ്മാനദാനം KL45 ഇരിങ്ങാലക്കുട ഫെസ്റ്റിൽ വച്ചായിരിക്കും നൽകപ്പെടുക. മത്സരത്തിൽ പങ്കെടുത്തവർക്കും പ്രോത്സാഹിപ്പിച്ചവർക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍..

    • Posted 5 months ago
    • 0
  • കലാഭവന്‍ മണികണ്ഠന്‍ കഥകള്‍ – 1

    “അവന്‍ നിഷേധി,അഹങ്കാരി..കയ്യിലിരിപ്പു കൊണ്ടാണ് മണികണ്ഠന്‍ രക്ഷപ്പെടാത്തത്” മേൽപ്പറഞ്ഞ പുകഴ്ത്തലുകള്‍ നേരിട്ട് കേള്‍ക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ഏതു മേഖലകളിലാകട്ടെ ഒരു വ്യക്തി പണവും പ്രശസ്തിയും നേടിയാൽ അതിന്റെ പങ്കുപറ്റാന്‍ ചിലരൊക്കെ കാണും. മറിച്ചു അയാള്‍ പരാജിതനായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അയാള്‍ക്ക്‌ തന്നെ. ‘സമൂഹത്തിന്‌ വേട്ടക്കാരന്റെ മനസ്സാണ്’ എന്നു എഴുതിയത് എം...

    • Posted 5 months ago
    • 0
  • “വെള്ള കാന്താരി” – മീൻ മുട്ട & ക്രാബ്

    പല ഗ്രൂപ്പിൽ നിന്നായി പല പ്രാവശ്യം വായിച്ചതുകൊണ്ടാവണം “വെള്ള കാന്താരി” എന്ന റെസ്റ്റോറന്റിൽ ഒന്നു പോയി ഭക്ഷണം കഴിക്കണം എന്ന ആഗ്രഹം തോന്നിയത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന പോലെയായി സുഹൃത്തുമൊത്തുള്ള ഇന്നലത്തെ എറണാകുളം യാത്ര. എന്നാൽ പിന്നെ ഉച്ചയൂണ് അവിടെ നിന്ന് തന്നെയാകാമെന്ന് കരുതി യാത്രയും തിരിച്ചു. കണ്ടെയിനർ...

    • Posted 5 months ago
    • 0