Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സൗജന്യ ഇ.എന്‍.ടി ക്യാമ്പ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സൗജന്യ ഇ.എന്‍.ടി ക്യാമ്പ്

By on August 21, 2017

ഇരിങ്ങാലക്കുട : കോ.ഓപ്പറേറ്റീവ് ആശുപത്രിയുടെ ഇ.എന്‍.ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഹോസ്പിറ്റലില്‍ വച്ച് സൗജന്യ ഇ.എന്‍.ടി ക്യാമ്പ് സംഘടിപ്പിക്കുന്നു.ഇ.എന്‍.ടി സര്‍ജന്‍ ഡോ.ജലഗന്ദീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *