Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നാളെ അത്തം പതിനൊന്ന് തിരുവോണം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നാളെ അത്തം പതിനൊന്ന് തിരുവോണം

By on September 3, 2017

ഇരിങ്ങാലക്കുട : ഈ വര്ഷം ഓണത്തിന് ഒരു പ്രതേകതയുണ്ട് മലയാളികള്‍ പാടി പടിച്ചതിന് വ്യത്യസ്തമായി അത്തം തുടങ്ങി പത്താം നാളിലല്ല തിരുവോണം വന്നിരിക്കുന്നത് അതില്‍ നിന്ന് മാറ്റം വരുത്തികൊണ്ട് പതിനൊന്നാം നാളിലാണ് തിരുവോണം വന്നിരിക്കുന്നത്.പൂരാടം നക്ഷത്രം രണ്ടുദിവസങ്ങളിലായി വന്നതാണ് തിരുവോണം പതിനൊന്നാം ദിവസത്തിലേക്ക് കടക്കാന്‍കരണമായത് വെള്ളിയാഴ്ചയും ഇന്നലെയും പൂരാടമായിരുന്നു. അതുകൊണ്ട് ഓണ ഒരുക്കങ്ങള്‍ക്ക് ഒരുദിവസം കൂടി കിട്ടി.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *