Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ബോധവല്‍ക്കരണ ക്ലാസ്സ് ഇന്ന് 5 മണിക്ക് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ബോധവല്‍ക്കരണ ക്ലാസ്സ് ഇന്ന് 5 മണിക്ക്

By on September 24, 2017

ഇരിങ്ങാലക്കുട : ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഔര്‍ ഐ ജെ കെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആര്‍ സി സി യിലെ പ്രശസ്തനായ ഡോക്ടറും ഇരിഞ്ഞാലക്കുട സ്വദേശിയുമായ ഡോ രാജീവ് ക്യാൻസറിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും, അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും ഇന്ന് വൈകുംന്നേരം (24 സെപ്തബർ 5 മണിക്ക്) സിന്ധു തിയറ്ററിനു എതിർ വശത്തുള്ള പ്രിയ ഹോളില്‍ സങ്കടിപ്പിക്കുന്നു. സഹായ സന്മനസ്സുള്ള എല്ലാ സുഹൃത്തുക്കളെയും സംഘടനയുടെ പ്രവർത്തനങ്ങളിലേക്കും ഈ വേദിയിലേക്കും സ്വാഗതം ചെയ്യുന്നതായി സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *