Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഫിഫയെ വരവേല്‍ക്കാന്‍ അധ്യാപകരുടെ കിക്ക് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഫിഫയെ വരവേല്‍ക്കാന്‍ അധ്യാപകരുടെ കിക്ക്

By on October 4, 2017

ഇരിങ്ങാലക്കുട : കേരളത്തില്‍ നടക്കാന്പോകുന്ന ഫിഫ അണ്ടര്‍ 17ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ അധ്യാപകരും അനധ്യാപകരും തമ്മില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു .

കോളേജ് സോഷ്യലിസ്റ്റ്‌ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തിന്റെ  ഉദ്ഘാടനം  ആദ്യ കിക്ക് എടുത്ത്  കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞപ്പിള്ളി നിര്‍വഹിച്ചു , പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ ജോളി ആന്‍ഡ്രൂസ്, ഫാ.ജോയ് പീനിക്കപറമ്പില്‍, യൂണിയാന്‍ ചെയര്‍മാന്‍ വിനയ്,  ജനറല്‍ ക്യാപ്ടന്‍ ജിതിന്‍  എന്നിവര്‍ നേതൃത്വം നല്കി

 

 

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *