Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ബാസ്കറ്റ് ബോള്‍ ഫൈനലില്‍ ക്രൈസ്റ്റിനെ തകര്‍ത്ത് കേരളവര്‍മ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ബാസ്കറ്റ് ബോള്‍ ഫൈനലില്‍ ക്രൈസ്റ്റിനെ തകര്‍ത്ത് കേരളവര്‍മ

By on October 13, 2017

 

 

കേരളവര്‍മക്ക് ഇരുപത്ത് വര്‍ഷമായി തുടരുന്ന ആധിപത്യം

 

 

 

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ബാസ്കറ്റ് ബോള്‍ ഫൈനലില്‍ ആതിഥേയരായ ക്രൈസ്റ്റ് കോളേജിനെ (36-69) തകര്‍ത്ത് തൃശ്ശൂര് കേരളവര്‍മ കോളേജ് വിജയികളായി. കളിയുടെ മുഴുവന്‍ സമയവും കേരളവര്‍മ കോളേജ് കൃത്യമായി ആധിപത്യം പുലര്‍ത്തിയിരുന്ന കേരളവര്‍മ തുടര്‍ച്ചയായുള്ള 20 വര്‍ഷമാണ്‌ കിരീടം നിലനിര്‍ത്തുന്നത്  . കേരളവര്‍മയുടെ ആന്റണി ജോണ്‍ ബെസ്റ്റ് പ്ലെയറായും ക്രൈസ്റ്റ് കോളേജിന്റെ ഇന്‍ഡ്യന്‍ നെല്‍സണ്‍ പ്രോമിസ്സിംഗ് പ്ലെയറായും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. മാത്യു പോള്‍ ഊക്കന്‍ ട്രോഫികള്‍ വിതരണം ചെയ്തു

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *