Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഞാനും ബുദ്ധനും ‘ പ്രകാശനം ചെയ്തു. - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഞാനും ബുദ്ധനും ‘ പ്രകാശനം ചെയ്തു.

By on December 10, 2017

ഇരിങ്ങാലക്കുട : ബോധിചുവട്ടില്‍ നിന്ന് ബുദ്ധനായവന്റെ കഥ വേറിട്ട ആഖ്യാനത്തില്‍ രചിച്ച അധ്യാപകനും എഴുത്തുകാരനുമായ രാജേന്ദ്രന്‍ എടത്തുംകരയുടെ മൂന്നാമത്തെ പുസ്തകമായ ‘ ഞാനും ബുദ്ധനും ‘ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് എം പി ഇന്നസെന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി അദ്ധ്യായായിരുന്നു.മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ സ്വാഗതവും ജെന്‍സി കെ എ നന്ദിയും പറഞ്ഞു.ഡോ.തോമസ് സക്കറിയ,ഡോ.സുനില്‍ ജോസ്,ഡോ.ശോഭിത ജോയ്,ഡോ.ഷൈജി സി മുരിങ്ങത്തേരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *