Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കാലിക്കറ്റ് സര്‍വകലാശാലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് ഫൈനലില്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കാലിക്കറ്റ് സര്‍വകലാശാലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് ഫൈനലില്‍

By on December 17, 2017

കാലിക്കറ്റ് സര്‍വകലാശാലാ പുരുഷവിഭാഗം ഹോക്കി ചാമ്പ്യന്‍ഷിപ്പ് തൃശ്ശൂര്‍ സെന്റ് മേരീസ് ഗ്രൗണ്ടില്‍ തുടങ്ങി. ആദ്യ സെമിയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മലപ്പുറം ഗവ. കോളേജിനെ ടൈ ബ്രേക്കറില്‍ (3-2) പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനെ പരാജയപ്പെടുത്തി (4-0) ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച എട്ടിന് ഫൈനലും ഏഴിന് ലൂസേഴ്‌സ് ഫൈനലും നടക്കും. ചാമ്പ്യന്‍ഷിപ്പ്, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സണ്‍ ഉദ്ഘാടനം ചെയ്തു.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *