Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
കല്ലട വേലക്ക് കൊടിയേറി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

കല്ലട വേലക്ക് കൊടിയേറി

By on January 16, 2018

പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30 ന് കണ്ടാരം തറയിലും കൊടിയേറ്റം നടത്തും.

ജനുവരി 23 ചൊവ്വാഴ്ച വേലാഘോഷദിനത്തില്‍ വൈകീട്ട് 4:30 മുതല്‍ 7 മണി വരെ ഒമ്പത് ഗജവീരന്മാര്‍ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പും തുടര്‍ന്ന് മേളകലാരത്‌നം- കലാമണ്ഡലം ശിവദാസ് ആന്‍ഡ് പാര്‍ട്ടിയുടെ പാണ്ടിമേളവും പഞ്ചാരിമേളവും ഉണ്ടായിരിക്കും.

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *