Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
സായാഹ്ന ധര്‍ണ്ണ നടത്തി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

സായാഹ്ന ധര്‍ണ്ണ നടത്തി

By on January 18, 2018

ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ കെ.പി.സി.സി. മെമ്പര്‍ സി.ഐ.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ വര്‍ഗീസ്സ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ ഷാറ്റോകുര്യന്‍, എ.എസ്.ഹൈദ്രോസ്, പി.എ.ജോസ്,ടി.ഡി.ലാസര്‍, കെ.കെ.ജോണ്‍സന്‍, എന്‍.ജി.ശശിധരന്‍, ജോണി കാച്ചപിള്ളി, ധീരജ് തേറാട്ടില്‍, ഐ.കെ.ശിവജ്ജാനം, സി.എം.ഉണ്ണികൃഷ്ണന്‍, എം.ഐ. അഷ്‌റഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *