Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നിര്യാതനായി - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നിര്യാതനായി

By on January 19, 2018

ഇരിങ്ങാലക്കുട:ചേലൂര്‍ ബെത് സെയ്‌ഥാ ഭവനത്തിന്റെ നാഥനും ഇരിങ്ങാലക്കുട മലബാര്‍ മിഷനറി ബ്രദേഴ്സ് ആശ്രമത്തില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദര്‍ അല്‍ഫോന്‍സ് ഇന്ന് കാലത്ത് 7 മണിക്ക് നിര്യാതനായി. തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികില്‍സയില്‍ ആയിരുന്നു. സംസ്ക്കാരം തീരുമാനിച്ചിട്ടില്ല.

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *