Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് പ്രഖ്യാപിച്ചു - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് പ്രഖ്യാപിച്ചു

By on January 20, 2018

ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠാ അവാര്‍ഡിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ.എന്‍.കൃഷ്ണന്‍ നായരെയും, യുവ കലാകാരനുള്ള അവാര്‍ഡിന് ശ്രീ, രാജേഷ് തമ്പുരുവിനെയും തിരഞ്ഞെടുത്തു.അവാര്‍ഡ് ദാനം 28)0 തീയതി ഞായര്‍ 6.30ന് ഗോള്‍ഡന്‍ നഗറില്‍ ചേരുന്ന വാര്‍ഷിക യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ജയന്തി പ്രവീണ്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സിലര്‍മാരായ  ബിന്ദു ശശികുമാര്‍, കെ എം.ഹരിനാരായണന്‍, വി.ജെ.ജോജി എന്നിവരും പങ്കെടുക്കും.

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *