Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ഭക്തജന കൂട്ടായ്മയില്‍ ശുചീകരണ യജ്ഞം - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ഭക്തജന കൂട്ടായ്മയില്‍ ശുചീകരണ യജ്ഞം

By on January 20, 2018

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും കൂടെ വൃത്തിയാക്കുന്നു. ക്ഷേത്ര മതില്‍ കെട്ടിനകം, കെട്ടിട ഭാഗങ്ങള്‍, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്. എല്ലാ ഭക്ത ജനങ്ങളും ഇതില്‍ പങ്കാളികളാകണമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ അഭ്യര്‍ത്ഥിച്ചു.

 

About fastinfoline websolutions

Leave a Reply

Your email address will not be published. Required fields are marked *