Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
നേരംപോക്കിനോപ്പം മോടികൂട്ടാന്‍ ഇനി രാജേഷട്ടന്റെ സ്റ്റിച്ചിംഗ് സെന്ററും - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

നേരംപോക്കിനോപ്പം മോടികൂട്ടാന്‍ ഇനി രാജേഷട്ടന്റെ സ്റ്റിച്ചിംഗ് സെന്ററും

By on January 22, 2018

ഇരിങ്ങാലക്കുട : ഇനി സ്റ്റിച്ചിംഗ് സെന്ററില്‍ പോയി വിരസമായി കാത്തിരിക്കണ്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി ഇരിഞ്ഞാലക്കുട താണിശ്ശേരി തെക്കേ കാവുപ്പുരയില്‍ തംബുരു സ്യു ഇന്‍ സ്റ്റൈല്‍ ലേഡീസ് ടൈലറിംഗ് എന്ന സ്ഥാപനത്തില്‍ ചെന്നാല്‍ പാട്ടും കൊച്ചു കൊച്ചു തമാശകളുമായി നേരംപോകുന്നതും അറിയില്ല.  നേരംപോക്ക് കലാകാരന്‍ രാജേഷ്‌ തംബുരുവിന്റെ പുതിയ സംരംഭം സിനിമ താരം ഗായത്രി സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇരിഞ്ഞാലക്കുട നഗരസഭ ചെയര്‍ പേഴ്സണ്‍ ശ്രീമതി നിമ്മ്യ ഷിജു, Adv. തോമസ്‌ ഉണ്ണിയാടന്‍, adv M. S അനില്‍ കുമാര്‍, കാറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബാബു, കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മനോജ്‌ വലിയ പറമ്പില്‍, ഇരിഞ്ഞാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ V. A മനോജ്‌ കുമാര്‍, ഇരിഞ്ഞാലക്കുട പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ V. R സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു…

 

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *