Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ശാരീരിക വൈകല്യമുള്ളവരുടെ കോച്ചിങ് ക്യാമ്പ് - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ശാരീരിക വൈകല്യമുള്ളവരുടെ കോച്ചിങ് ക്യാമ്പ്

By on December 17, 2013

ഇരിങ്ങാലക്കുട :  ഗുജറാത്തിലെ ബറോഡയില്‍ 24 മുതല്‍ 26 വരെ നടക്കുന്ന ശാരീരിക വൈകല്യമുള്ളവരുടെ നാഷണല്‍ ക്രിക്കറ്റ് മീറ്റിന് തിരഞ്ഞെടുത്ത ടീമംഗങ്ങള്‍ക്ക് കോച്ചിങ് നടത്തി.

ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടന്ന ക്യാമ്പ്  നഗരസഭാ ചെയര്‍പേഴ്‌സന്‍ ബെന്‍സി ഡേവിഡ് ഉദ്ഘാടനം ചെയ്തു.

സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി അദ്ധ്യക്ഷനായി. പാരാ ഒളിമ്പിക് ആര്‍ച്ചറിയില്‍ ദേശീയ മെഡല്‍ നേടിയ കിഷോര്‍, പവര്‍ ലിഫ്റ്റിങ്ങില്‍ നാഷണല്‍ പ്ലേയറായ ബിജു, അബ്ദുള്‍ സലാം, ബൈജു എന്നിവര്‍ പങ്കെടുത്തു.

വിവിധ ജില്ലകളില്‍ നിന്നായി 14 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

irinjalakuda online

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *