Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
ക്രിക്കറ്റ് ലീഗ്; തിരുവനന്തപുരം ജേതാക്കള്‍ - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..

ക്രിക്കറ്റ് ലീഗ്; തിരുവനന്തപുരം ജേതാക്കള്‍

By on December 31, 2013

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രിക്കറ്റ് ലീഗില്‍ തിരുവനന്തപുരം കിങ്‌സ് ഇലവന്‍ ജേതാക്കളായി.

മലപ്പുറം കിങ്‌സ് ഇലവനെ 5 വിക്കറ്റിനാണ് തിരുവനന്തപുരം തോല്‍പ്പിച്ചത്. ഡോ. ഇ.പി. ജനാര്‍ദ്ദനന്‍ വിജയികള്‍ക്കുള്ള 50, 000 രൂപയും ട്രോഫിയും സമ്മാനിച്ചു.

ക്ലബ്ബ്‌ പ്രസിഡന്റ് വി.പി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി.

കൗണ്‍സിലര്‍ ജെയ്‌സന്‍ പാറേക്കാടന്‍ റണ്ണേഴ്‌സ് ട്രോഫിയും 25, 000 രൂപയും മലപ്പുറം ടീമിന് സമ്മാനിച്ചു.

അഡ്വ. പി.ജെ. തോമസ്, പ്രശാന്ത് മേനോന്‍, ഷിജു എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

irinjalakuda online

About Ranjith Ramachandran

Leave a Reply

Your email address will not be published. Required fields are marked *