Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "മുരിയാട്" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു

  മുരിയാട് : വിരുന്നുകാരായ ദേശാടനപ്പക്ഷികള്‍ കോള്‍പ്പാടങ്ങളില്‍നിന്ന് പറന്നകലുകയാണ്. തനത് ആവാസവ്യവസ്ഥകളിലുണ്ടായ കടന്നുകയറ്റവും പരിസ്ഥിതിവ്യതിയാനവുമെല്ലാം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് കൗണ്ടിന്റെ ഭാഗമായി ജനുവരിമാസത്തില്‍ തൃശ്ശൂര്‍,മുരിയാട്,പൊന്നാനി കോള്‍പ്പാടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തല്‍. 77 വര്‍ഗങ്ങളിലായി 29,805 പക്ഷികളെയാണ് ഈവര്‍ഷത്തെ സര്‍വേയില്‍ കോള്‍പ്പാടങ്ങളില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 74 ഇനങ്ങളിലായി 48,312...

  • Posted 1 month ago
  • 0
 • വല്ലക്കുന്ന് പാടത്തെ തരിശുഭൂമിയില്‍ ഇനി ഞാറോലി പാട്ട് ഉയരും

  ആളൂര്‍: വിസ്തൃതമായ മുരിയാട് കോള്‍പ്പാടത്തിന്റെ ഭാഗമായ വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം തരിശുനീങ്ങി. ആളൂര്‍, വേളൂക്കര പഞ്ചായത്തുകളിലായുള്ള പാടത്ത് വീണ്ടും നെല്‍കൃഷിയിറക്കുന്നതിനായാണ് പുല്ലു നീക്കി നിലമൊരുക്കുന്നത്. കെ.എല്‍.ഡി.സി. കനാല്‍ ബണ്ടുകളുടെയും റോഡുകളുടെയും അശാസ്ത്രീയതയാണ് മുരിയാട് കായലില്‍ വെള്ളക്കെട്ട് ഒഴിയാത്ത സാഹചര്യമുണ്ടാക്കിയത്. അനധികൃതമായ മണലൂറ്റും കളിമണ്‍ ഖനനവും വ്യാപകമായതോടെ വെള്ളക്കെട്ട് പതിവായി....

  • Posted 2 months ago
  • 0
 • പലതുള്ളി ചേരുമ്പോള്‍ ഒരുങ്ങുന്നത് ഒരു സ്വപ്നഭവനം

  ഇരിങ്ങാലക്കുട:ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ കൊണ്ടാടുന്ന അവസരത്തില്‍ ഒരു നിര്‍ധന കുടുംബത്തിന് തല ചായ്ക്കാനുള്ള ഒരു കൂടൊരുക്കാനായ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ഇരിങ്ങാലക്കുട എന്ന ഫേസ്ബുക്ക്‌ കൂട്ടായ്മ. KL 45 ഇരിങ്ങാലക്കുട ഫെസ്റ്റിന്റെ ഭാഗമായി ഒരു നിര്‍ധന കുടുംബത്തിനായി വീട് പണിതു നല്‍കുമെന്നുള്ള വാഗ്ദാനം സംഘാടകര്‍ പറഞ്ഞിരുന്നുവെങ്കിലും സാമ്പത്തികമായി അത് കണ്ടെത്താന്‍ പറ്റാത്ത അവസ്ഥ...

  • Posted 2 months ago
  • 0
 • മാധവ ഗണിത പുരസ്‌കാരം പ്രൊഫ: ഡോ.കെ. രാമസുബ്രഹ്മണ്യത്തിന്‌

  ഇരിങ്ങാലക്കുട : സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്‌കാരം ഈ വര്‍ഷം മുംബൈ ഐഐടി പ്രൊഫ: ഡോ.കെ. രാമസുബ്രഹ്മണ്യത്തിന്‌ നല്‍കാന്‍ തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. കേരളീയ ഗണിതത്തെകുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക്‌ നേതൃത്വപരമായ പങ്ക്‌ വഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്‌ ഡോ.സുബ്രഹ്മണ്യം. ദേശീയ ഗണിത ദിനത്തോട്‌ അനുബന്ധിച്ച്‌ ഡിസംബര്‍ 23 ന്‌ രാവിലെ...

  • Posted 2 months ago
  • 0
 • മുരിയാട് കോള്‍ സമരാഗ്നിക്ക് ഇന്ന് പതിനോന്ന് വയസ്സ് തികയുമ്പോഴും വാഗ്ദാന ലംഘനങ്ങളുടെ മാത്രം എട്ടു വര്‍ഷം 

  ഇരിങ്ങാലക്കുട: മുരിയാട് കായല്‍ മേഖലയില്‍ കൃഷിചെയ്യുന്നതിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകമുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് ഇന്ന് പതിനോന്ന് വയസ്സ് തികയുന്നു. എന്നാല്‍, സമരത്തിന്റെ ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ നടപ്പിലാക്കാതെ സര്‍ക്കാര്‍ കോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും ഇതുവരേയും കൃഷി നടത്താന്‍വേണ്ട സാഹചര്യമൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥയിലാണ് കര്‍ഷകമുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ വീണ്ടുമൊരു സമരത്തെക്കുറിച്ചും ആലോചന ശക്തമാണ്....

  • Posted 3 months ago
  • 0
 • മദ്യനിരോധനത്തിനായി നാം ഒന്നിക്കണം

  ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാന്‍ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ജനശ്രീ സുസ്ഥിരമിഷന്‍ ജനശ്രീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തിന് അനിവാര്യമായിട്ടുള്ള വലിയ മാറ്റത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്തിരിക്കുന്നത്. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ നയങ്ങളും നിയമങ്ങളും ഭരണപരമായ...

  • Posted 3 years ago
  • 0
 • മുരിയാട്, പൂമംഗലം പഞ്ചായത്തുകള്‍ കുടിവെള്ള ഭീഷണിയില്‍

  ഇരിങ്ങാലക്കുട : ഫിബ്രവരി പകുതി കഴിഞ്ഞപ്പോഴേയ്ക്കും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും കുടിവെള്ളഭീഷണി ഉയര്‍ന്നുകഴിഞ്ഞു. കാട്ടൂര്‍, കാറളം, പടിയൂര്‍, വേളൂക്കരയടക്കമുള്ള പഞ്ചായത്തുകളില്‍ പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. പൂമംഗലം, മുരിയാട്, ആളൂര്‍ അടക്കമുള്ള പഞ്ചയത്തുകളും കുടിവെള്ളഭീഷണിയിലാണ്. വേണ്ടരീതിയില്‍ കാലവര്‍ഷം ലഭിക്കാതിരുന്നതുമൂലം പഞ്ചായത്തുകളിലെ കിണറുകളില്‍ വെള്ളം താഴ്ന്നുകഴിഞ്ഞു. കറന്റ് കട്ടും ലോഡ് ഷെഡ്ഡിങ്ങും...

  • Posted 5 years ago
  • 0
 • ആനയിടഞ്ഞെന്നു കരുതി ഓടിയവര്‍ക്ക് പരിക്കേറ്റു

  ആനന്ദപുരം : കാളിമലര്‍ക്കാവ് ക്ഷേത്രത്തിന്‍റെ ആനന്ദപുരം യൂണിറ്റ് വാര്‍ഷികത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ പണ്ടാരമൂലയില്‍ വച്ച് ആനയിടഞ്ഞു ബാലികയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആനന്ദപുരം സ്വദേശികളായ സരോജനിയമ്മ(73), ചന്ദ്രമതിയമ്മ(63), വെളിയത്ത്‌ ജ്യോതിക(4) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. തൃശൂരിലുള്ള ടോപ്പ് കണ്‍സ്ട്രക്ഷന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വടക്കുംനാഥന്‍ ശിവന്‍...

  • Posted 5 years ago
  • 0
 • മുരിയാട്

  തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുല്ലൂര്‍, മുരിയാട്, ആനന്ദപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിന് 21.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 17 വാര്‍ഡുകളുള്ള മുരിയാട് പഞ്ചായത്തിന്റെ അതിരുകള്‍, പടിഞ്ഞാറുഭാഗത്ത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും, പൊറത്തിശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് പറപ്പൂക്കര, കൊടകര, ആളൂര്‍ പഞ്ചായത്തുകളും, വടക്കുഭാഗത്ത് പറപ്പൂക്കര...

  • Posted 5 years ago
  • 1