Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "സ്പോര്‍ട്സ്" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • വിനീതിന്റെ മുന്നേറ്റത്തില്‍ കണ്ണുനട്ട് ജോസേന്‍ മാഷ്

    ഇരിങ്ങാലക്കുട : കേരളാ ബ്ലാസ്റ്റേഴ്സ് ഞായാറാഴ്ച കൊച്ചിയില്‍ ബാംഗ്ലൂരുമായി ഏറ്റുമുട്ടുമ്പോള്‍ സി.കെ.വിനീതിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ജോസന്‍ മാഷ്. നവോദയ സ്കൂളിന്റെയും ജോസന്‍ മാഷിന്റെയും കഠിന പ്രയത്നമാണ് വിനീതിനെ കളിക്കാരനായി രൂപപ്പെടുത്തിയത്. ഇരിങ്ങാലക്കുട അരിപ്പാലം സ്വദേശി ചക്കലാമറ്റത്ത് അന്തോണിയുടെ മകനാണ് ജോസന്‍. കണ്ണൂരിലെ നവോദയ സ്കൂളിലെ കായികാധ്യാപകനായിരിക്കുന്ന ജോസന്റെ കീഴില്‍ ആറാം ക്ലാസ്സ്...

    • Posted 2 months ago
    • 0
  • യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ബാസ്കറ്റ് ബോള്‍ ഫൈനലില്‍ ക്രൈസ്റ്റിനെ തകര്‍ത്ത് കേരളവര്‍മ

        കേരളവര്‍മക്ക് ഇരുപത്ത് വര്‍ഷമായി തുടരുന്ന ആധിപത്യം       ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ബാസ്കറ്റ് ബോള്‍ ഫൈനലില്‍ ആതിഥേയരായ ക്രൈസ്റ്റ് കോളേജിനെ (36-69) തകര്‍ത്ത് തൃശ്ശൂര് കേരളവര്‍മ കോളേജ് വിജയികളായി. കളിയുടെ മുഴുവന്‍ സമയവും കേരളവര്‍മ കോളേജ് കൃത്യമായി ആധിപത്യം പുലര്‍ത്തിയിരുന്ന കേരളവര്‍മ തുടര്‍ച്ചയായുള്ള 20 വര്‍ഷമാണ്‌ കിരീടം നിലനിര്‍ത്തുന്നത് ...

    • Posted 4 months ago
    • 0
  • പ്രൊഫ. ജോസഫ് പി. തോമസ് അനുശോചനം

    ഇരിങ്ങാലക്കുട : മുപ്പതു കൊല്ലത്തോളം ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവിയും, വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടെക്‌നിക്കല്‍ കമ്മിറ്റി അംഗവും സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. ജോസഫ് പി. തോമസിന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ കൗണ്‍സില്‍ അനുശോചിച്ചു. അഡ്വ: തോമാസ് ഉണ്ണിയാടന്‍, എം...

    • Posted 5 years ago
    • 0
  • റെയ്‌ന കാതറിന് കായികപ്രേമികളുടെ ആദരം

    ഇരിങ്ങാലക്കുട :  ഇന്ത്യന്‍ അണ്ടര്‍ 14 വനിതാ ബാസ്‌ക്കറ്റ്‌ ബോള്‍ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട റെയ്‌ന കാതറിന്‌ ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ്‌ പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ നടന്ന ചടങ്ങ്‌ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബെന്‍സി ഡേവിഡ്‌ മുഖ്യാതിഥിയായിരുന്നു. ഫാ.സെബാസ്റ്റ്യന്‍ അമ്പൂക്കന്‍...

    • Posted 5 years ago
    • 1