Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "campus" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • ചരിത്രം കുറിച്ചു വീണ്ടും സെന്റ് ജോസഫ്സ് കോളജ്

    ഇരിങ്ങാലക്കുട ∙ ബാസ്കറ്റ് ബോളില്‍ സെന്റ് ജോസഫ്സ് ചരിത്രം ആവര്‍ത്തിച്ചു. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മല്‍സരത്തില്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി നേടിയ വിജയത്തില്‍ അഞ്ചു താരങ്ങളും ടീം മാനേജരും കോച്ചും സെന്റ് ജോസഫ്സിന്റെ സ്വന്തം. ടീം മാനേജര്‍ തുഷാര ഫിലിപ്പ്, കോച്ച് പി.സി.ആന്റണി, വിമ്മി വര്‍ക്കി, കെ.സി.ലിതാര, അലീന സെബി, സ്നേഹ...

    • Posted 2 months ago
    • 0
  • ക്രൈസ്റ്റില്‍ ചാഹു നൃത്തം അരങ്ങേറി

    ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിലെ സ്പിക്മാക്കേ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചാഹു നൃത്ത കലാരൂപത്തിന്റെ രംഗാവിഷ്കാരം നടന്നു. ഒഡീഷി, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന കലാരൂപമാണ് ചാഹു നൃത്തം. ബംഗാള്‍ ഭാഗങ്ങളില്‍ പുരുലിയ ചാഹുവെന്നും ഒഡീഷയില്‍ മായുര്‍ബജ് ചാഹുവെന്നും ജാര്‍ഖണ്ഡ് ഭാഗങ്ങളില്‍ സരികളാ ചാഹുവെന്നുമാണ് ഇൗ കലാരൂപം അറിയുന്നത്....

    • Posted 2 months ago
    • 0
  • ക്രിസ്മസ് സമ്മാനമായി വീട് നിര്‍മ്മാണത്തിനായി സഹായംനല്കി സെന്‍റ് ജോസഫ്‌ കോളേജ്

    ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എന്‍ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേയ്ക്ക് ഇത്തവണത്തേ ക്രിസ്മസ് ആഘോഷങ്ങളുടെ ചിലവ് കുറച്ച് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൈമാറി.കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍...

    • Posted 2 months ago
    • 0
  • കാലിക്കറ്റ് സര്‍വകലാശാലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് ഫൈനലില്‍

    കാലിക്കറ്റ് സര്‍വകലാശാലാ പുരുഷവിഭാഗം ഹോക്കി ചാമ്പ്യന്‍ഷിപ്പ് തൃശ്ശൂര്‍ സെന്റ് മേരീസ് ഗ്രൗണ്ടില്‍ തുടങ്ങി. ആദ്യ സെമിയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മലപ്പുറം ഗവ. കോളേജിനെ ടൈ ബ്രേക്കറില്‍ (3-2) പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനെ പരാജയപ്പെടുത്തി (4-0) ഫൈനലില്‍ പ്രവേശിച്ചു....

    • Posted 2 months ago
    • 0
  • തെക്കനച്ചന്റെ ഓര്‍മ്മയില്‍ ഹിഗ്വിറ്റ ക്രൈസ്റ്റിലെ അരങ്ങില്‍…

    ഇരിഞ്ഞാലക്കുട : കുട്ടിക്കാലത്ത് ഒല്ലൂരില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിച്ചിരുന്ന ഗീവര്‍ഗ്ഗീസ്, ദില്ലിയില്‍ കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയായി പകര്‍ന്നാടി പെണ്ണുപിടിയനായ ജബ്ബാറിനെ മലര്‍ത്തിയടിക്കുമ്പോള്‍  മാനം രക്ഷപെട്ട  ലൂസി മരണ്ടിയെ തുണച്ച്  ക്രൈസ്റ്റ്കാമ്പസ്സില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ ഹര്‍ഷാരവം മുഴക്കി. ബീഹാറില്‍നിന്ന് ദില്ലിയിലേക്ക് കുടിയേറിയ ആദിവാസിപ്പെണ്ണായ ലൂസിയെ രക്ഷിക്കാന്‍ മറ്റുമാര്‍ഗ്ഗം ഇല്ലാഞ്ഞ് ഗീവര്‍ഗ്ഗീസച്ചന്‍ ഹിഗ്വിറ്റയെപ്പോലെ കളം...

    • Posted 2 months ago
    • 0
  • ക്ലാസ് മുറികളെ വായനശാലയാക്കി ആനന്ദപുരം സ്‌കൂള്‍

    ആനന്ദപുരം: ക്ലാസ് മുറികളിലെ ഒഴിവുനേരത്ത് വിദ്യാര്‍ഥികള്‍ക്ക് അക്ഷരങ്ങള്‍ കൂട്ടുകാരാകുന്നു. പ്രൈമറിതലം മുതല്‍ സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും ചെറു ലൈബ്രറികളൊരുക്കി കുട്ടികള്‍ക്ക് വായനയുടെ പുതിയ അനുഭവം പകരുകയാണ് ആനന്ദപുരത്തെ വിദ്യാലയം. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലാണ് അക്ഷരം എന്ന പേരില്‍ ക്ലാസുതല ലൈബ്രറികള്‍ സജ്ജീകരിച്ചിട്ടുള്ളത്. സ്‌കൂള്‍ ഗ്രന്ഥശാലയ്ക്ക് പുറമെയാണ് ഒന്നാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ള...

    • Posted 2 months ago
    • 0
  • ഞാനും ബുദ്ധനും ‘ പ്രകാശനം ചെയ്തു.

    ഇരിങ്ങാലക്കുട : ബോധിചുവട്ടില്‍ നിന്ന് ബുദ്ധനായവന്റെ കഥ വേറിട്ട ആഖ്യാനത്തില്‍ രചിച്ച അധ്യാപകനും എഴുത്തുകാരനുമായ രാജേന്ദ്രന്‍ എടത്തുംകരയുടെ മൂന്നാമത്തെ പുസ്തകമായ ‘ ഞാനും ബുദ്ധനും ‘ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് എം പി ഇന്നസെന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ക്രിസ്റ്റി അദ്ധ്യായായിരുന്നു.മലയാളം...

    • Posted 3 months ago
    • 0
  • ആതുരാലയങ്ങളില്‍ അഞ്ചുരൂപ വിപ്ലവവുമായി എന്‍.എസ്.എസ്

    ആതുരാലയങ്ങളില്‍ അഞ്ചുരൂപ വിപ്ലവവുമായി എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളാണ് ഫൈവ് റുപ്പി കണ്‍സപ്റ്റ് യാഥാര്‍ത്ഥ്യമാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും സമൂഹത്തിലെ വ്യക്തികളില്‍ നിന്നും അഞ്ചുരൂപ മാത്രം ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആസ്​പത്രിയിലേക്ക് രോഗികള്‍ക്കാവശ്യമായ ബെഡ്ഷീറ്റ്, ബക്കറ്റ്, മഗ്ഗ്, അഡള്‍ട്ട്,...

    • Posted 3 months ago
    • 0
  • കാലിക്കറ്റ് അത്‌ലറ്റിക്‌സില്‍ ക്രൈസ്റ്റിന് തുടര്‍ച്ചയായി നാലാം കിരീടം

    കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കൊളീജിയറ്റ് അത്​ലറ്റിക് മീറ്റ് പുരുഷ വിഭാഗത്തില്‍ കിരീടവും വനിതാ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് . ട്രാക്കിലും ഫീല്‍ഡിലും നടത്തിയ വന്‍കുതിപ്പുകളും നാലു റെക്കോഡുകളും ചേര്‍ത്ത് 100 പോയിന്റുമായാണ് ക്രൈസ്റ്റ് ജേതാക്കളായത്. പത്തു സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവും ക്രൈസ്റ്റിന്റെ പട്ടികയിലുണ്ട്. മീറ്റില്‍ ആകെ പിറന്നത്...

    • Posted 3 months ago
    • 0
  • ചാലക്കുടിപ്പുഴ നീന്തികയറി… ഇരിങ്ങാലക്കുടക്ക് 25ാം കിരീടം

    ചാലക്കുടി: ആഘോഷം പെയ്തിറങ്ങിയ ചാലക്കുടിയിലെ നാലുദിനരാത്രങ്ങള്‍…ജയിച്ചവരുടെ ആരവം. തോറ്റവരുടെ കണ്ണീര്‍…ഓര്‍മച്ചെപ്പില്‍ സുന്ദരമായൊരു ഏട് എഴുതിേച്ചര്‍ത്ത് 30ാമത് ജില്ല സ്കൂള്‍ കലോത്സവം കൊടിയിറങ്ങി. ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായി. 25ാം തവണ കിരീടം ചൂടിയ ഉപജില്ലക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ആധിപത്യമാണ് തുണയായത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ 229 ഇനങ്ങളില്‍ നിന്ന് 847...

    • Posted 3 months ago
    • 0