Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "cinema" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • പിറന്നാള്‍ ദിനത്തിലും വാര്‍ത്തതാരമായി ടോവിനോ തോമസ്‌

  ഇരിങ്ങാലക്കുട: തന്റെ പിറന്നാള്‍ ദിനത്തിലും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് .സിനിമക്ക് പുറത്തുള്ള സാമൂഹിക വിഷയങ്ങളിലെ തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് ഈ ഇരിങ്ങാലക്കുടക്കാരനെ മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. അടുത്തിടെ ഉണ്ടായ ശ്രീജിത്ത്‌ വിഷയത്തില്‍ ശക്തമായി ഇടപെട്ട താരത്തിന്റെ പുതിയ പ്രസ്താവന കൊലപാതക രാഷ്ട്രിയത്തിനെതിരെയാണ് വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച്...

  • Posted 1 month ago
  • 0
 • ശക്തമായ കഥാപാത്രവുമായി നിതിന്‍ സുഭാഷിന്റെ “മെമ്മറീസ് ലെ വെര്‍ദെ”

  ഇരിങ്ങാലക്കുട :  സിനിമ സ്നേഹികളായ  ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ “മെമ്മറീസ് ലെ വെര്‍ദെ “എന്ന   ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നു. വനനശീകരണം എന്ന വിപത്തിനെതിരെ ഒരു സന്ദേശം നല്കികൊണ്ടാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്കാരനായ ജിജീഷാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. നയന മനോഹരമാകുന്ന മരോട്ടിച്ചാല്‍,വാഗമണ്‍, ഇലവീഴാ പൂഞ്ചിറ എന്നി സ്ഥലങ്ങള്‍ ആണ് മെമ്മറീസ് ലെ വെര്‍ദെയുടെ...

  • Posted 4 months ago
  • 0
 • പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം ഒരുക്കി സജേഷ്‌ സുന്ദര്‍

  നല്ല നാളേക്കായി നമുക്കൊന്നായി ഭൂമിയെ കാത്തിടാം” എന്ന സന്ദേശവുമായി തന്‍റെ ആദ്യ സംവിധാന സംരഭമായ “തുണിസഞ്ചി” എന്ന ഷോര്‍ട്ട്ഫിലിമിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്‍ നടത്തുകയാണ് സജേഷ്‌ സുന്ദര്‍ . പാരിസ്ഥിതിക-ആരോഗ്യ ഭീഷണി മുഴക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു പരിധിവരെ തുണിസഞ്ചി പോലെ കൂടുതല്‍ തവണ ഉപയോഗിക്കാവുന്നതും ജൈവവിഘടനസാധ്യതയുളളതുമായ ബദല്‍മാര്‍ഗങ്ങള്‍ പരമാവധി തേടുന്നതില്‍ സമൂഹം...

  • Posted 5 months ago
  • 0
 • ഇനി ഫെയ്സ്ബുക്ക് പ്രതികരണങ്ങളില്ല : ടോവിനോ

  മലയാള സിനിമയുടെ പുതിയ യൂത്ത് ഐക്കണായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടോവിനോ തോമസാണ് ഫെയ്സ്ബുക്കിലെ തന്റെ നിലപാട് വ്യക്തമാക്കിയത് “സാമൂഹികവിഷയങ്ങളില്‍ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം ഞാന്‍ അവസാനിപ്പിച്ചു. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്ന് ബോധ്യപ്പെട്ടു. ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കും. അത്രയേയുള്ളൂ. ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചാലും ഫെയ്സ്ബുക്കില്‍...

  • Posted 5 months ago
  • 0
 • സുവര്‍ണപുരുഷന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടുന്നു

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിന്ധു, അക്കര എന്നി സിനിമാശാലകളിലും കോഫിട്രീലുമായി കഴിഞ്ഞ ഒരുമാസത്തോളമായി ചിത്രികരണം നടക്കുന്ന സുവര്‍ണപുരുഷന്‍ എന്ന ചിത്രം വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടുന്നു. സിനിമാശാലയുമായി ബന്ധപെട്ടു കഥപറയുന്ന ചിത്രത്തിന് വളരെയധികം പുതുമുഖങ്ങളെ ആവശ്യമെന്നിരിക്കെ നാട്ടുകാരുടെ വന്‍ പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓരോ ദിവസവും വളരെയതികം ആളുകളാണ് ചിത്രികരണത്തിന്റെ ഭാഗമാവാനും...

  • Posted 5 months ago
  • 0
 • പറവ പോലെ ഉയര്‍ന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതകഥയുമായി പറവ

  മലയാളി പ്രേക്ഷകരുടെ പ്രിയ തരാം സൗബിന്‍ ഷാഹീര്‍ ആദ്യമായി സംവിധാനം ചെയ്യുകയും, ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുകയും ചെയ്യുന്ന ചിത്രം. കൂടാതെ ശക്തമായ ദുല്‍ക്കര്‍സല്‍മാന്‍ കഥാപാത്രവും. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട പറവ തീയറ്ററില്‍ പറന്നുയര്‍ന്നപ്പോള്‍ അത് മലയാളത്തിനു അത്ര പരിചയമില്ലാത്ത...

  • Posted 5 months ago
  • 0
 • പുലിയൂരിലെ മുരുകന്‍ വീണ്ടും എത്തുന്നു ഇരിങ്ങാലക്കുടയില്‍ നിന്നും

  റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറിയ പുലിയൂരിലെ പുലിമുരുകന്‍ ക്രിസ്മസ് രാവുകളിലെ സിനിമ ശാലകള്‍ ഇളക്കിമറിക്കാനായി തിരിച്ചെത്തുകയാണ്. ഇപ്പോള്‍ പെട്ടന്ന് മനസ്സില്‍ കടന്നുവരിക പുലിമുരുകന്റെ രണ്ടാംഭാഗം വരുന്നുണ്ട് എന്നായിരിക്കും എന്നാല്‍ അങ്ങനെയല്ല. സിനിമ സ്വപനങ്ങള്‍ കാണാത്തവരായി ഒരാള്‍ പോലുമുണ്ടാവില്ല. അങ്ങനെയുള്ളവരുടെ കഥകള്‍ സിനിമക്കുള്ളില്‍ തനെ പല പ്രാവശ്യം നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഒരു ദേശം...

  • Posted 5 months ago
  • 0
 • പ്രണയത്തിന്റെ പഞ്ച തന്ത്രങ്ങളുമായി പ്രേമസൂത്രം

  ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ ‍സംവിധാനം ചെയ്യുന്ന പ്രേമസൂത്രം ചിത്രീകരണം ആരംഭിച്ചു. കമലം ഫിലിംസിന്റെ ബാനറില്‍ടി ബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറു കഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകമാണ് പ്രേമസൂത്രം....

  • Posted 6 months ago
  • 0
 • സിനിമകളുടെ ഭാഗ്യ ലൊക്കേഷനായി ഇരിങ്ങാലക്കുട

  ഇരിങ്ങാലക്കുട : ഒരു കാലത്ത്‌ ചെന്നൈയിലും പിന്നിട് എറണാകുളം,ഒറ്റപ്പാലം,തൊടുപുഴ എന്നിവിടങ്ങളിലേക്ക് പറിച്ചുനട്ട മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷന്‍സ് ഇപ്പോള്‍ ഇരിങ്ങാലക്കുടയിലേക്കും ചേക്കേറുന്നു. പണ്ട് 1980 കളില്‍ കരിപൂച്ച എന്ന ചിത്രം മുതല്‍ മലയാള സിനിമയിലെ ഇരിങ്ങാലക്കുടയുടെ സാന്നിദ്ധ്യം പിന്നിടുവന്ന നിറം, ട്വന്റി-ട്വന്റി,ദോസ്ത്,പുതിയമുഖം എന്നിങ്ങനെ ക്രൈസ്റ്റ് കോളേജില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ചിത്രങ്ങളായിരുന്നു....

  • Posted 6 months ago
  • 0
 • ആശങ്കയില്ലാതെ പോകാം വര്‍ണ്യത്തില്‍ ആശങ്കക്ക്

  “മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോ ഇത് എന്നു വര്‍ണ്ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യയലംകൃതി” ഉല്‍പ്രേക്ഷ അലങ്കാരത്തിന്റെ ലക്ഷണത്തില്‍ നിന്നും കടമെടുത്ത തലവാചകം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നു സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രം. നാലു കള്ളന്മാരില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്….ചെറിയ മോഷണങ്ങള്‍ നടത്തി ജീവിക്കുന്ന ഇവര്‍ നാലു പേരും ഒരേ ലക്ഷ്യത്തിനായി ഒരുമിക്കുന്നു…ലക്ഷ്യം ഒന്നു മാത്രം ‘പണം’...

  • Posted 7 months ago
  • 0