Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "edathirinji" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • ശക്തമായ കഥാപാത്രവുമായി നിതിന്‍ സുഭാഷിന്റെ “മെമ്മറീസ് ലെ വെര്‍ദെ”

  ഇരിങ്ങാലക്കുട :  സിനിമ സ്നേഹികളായ  ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ “മെമ്മറീസ് ലെ വെര്‍ദെ “എന്ന   ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നു. വനനശീകരണം എന്ന വിപത്തിനെതിരെ ഒരു സന്ദേശം നല്കികൊണ്ടാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്കാരനായ ജിജീഷാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. നയന മനോഹരമാകുന്ന മരോട്ടിച്ചാല്‍,വാഗമണ്‍, ഇലവീഴാ പൂഞ്ചിറ എന്നി സ്ഥലങ്ങള്‍ ആണ് മെമ്മറീസ് ലെ വെര്‍ദെയുടെ...

  • Posted 4 months ago
  • 0
 • ഇരിങ്ങാലക്കുടയുടെ വ്യവസായ പാര്‍ക്ക് ഒരു സ്വപ്നം മാത്രം

  ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ അന്വേഷണം പാര്‍ട്ട്‌ – 1  സംസ്ഥാനത്തിന്റെ വ്യവസായഭൂപടത്തില്‍ ഇരിങ്ങാലക്കുടയും സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വ്യവസായപാര്‍ക്കിന്റെ നടപടികള്‍ അനിശ്ചിതത്വത്തില്‍. വ്യവസായപാര്‍ക്കിനും കിന്‍ഫ്രാപാര്‍ക്കിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ കഴിയാത്തതാണ് പദ്ധതി ഇനിയും യാഥാര്‍ഥ്യമാകാത്തതിന് കാരണം.  നേരത്തേ തണ്ണീര്‍ത്തടങ്ങള്‍ നികത്തി ഇതിനാവശ്യമായ ഭൂമി ലഭ്യമാക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും അത് ഫലപ്രദമായില്ല. പദ്ധതി യാഥാര്‍ഥ്യമാകാന്‍ സര്‍ക്കാരിന്...

  • Posted 4 months ago
  • 0
 • അധികൃതരുടെ അനാസ്ഥ ജലസംഭരണി നാശത്തിലേക്ക്

  പടിയൂര്‍ : കുടിവെള്ളത്തിനായി നാട് കേഴുമ്പോഴും ലക്ഷങ്ങള്‍ ചിലവഴിച്ച് പണിതീര്‍ത്ത ജലസംഭരണി വെള്ളം ശേഖരിക്കാനാകാതെ നാശത്തിലേക്ക് നീങ്ങുന്നു. വാട്ടര്‍ അതോറിട്ടിയുടെ കീഴില്‍ പടിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മാരാംകുളത്തിന്‌ സമീപത്ത് സ്ഥിതിചെയ്യുന്ന ഓവര്‍ഹെഡ് ടാങ്കാണ് അധികൃതരുടെ അനാസ്ഥമൂലം നാശോന്മുഖമാകുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് ജില്ലാപഞ്ചായത്തില്‍ നിന്നുള്ള പതിമൂന്ന് ലക്ഷം രൂപ...

  • Posted 5 months ago
  • 0
 • ക്യാന്‍സറിനെ തോല്‍പ്പിച്ച ചിരിക്ക് കൂട്ടായി ഫേസ്ബുക്ക് കൂട്ടായ്മയും….

  ഇരിങ്ങാലക്കുട : ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച പല പ്രമുഖരുടെ കഥകള്‍ നമ്മള്‍ അറിയാറുള്ളു . എന്നാല്‍ ഒന്നുമില്ലായ്‌മയില്‍ ജീവിതത്തോട് മല്ലടിക്കുമ്പോള്‍ കൂട്ടിനെത്തിയ ക്യാന്‍സറിനെ സലാം പറഞ്ഞ് തിരിച്ചയച്ചുകൊണ്ട് ജീവിക്കാന്‍ പുതിയൊരു വഴിത്താര വെട്ടിത്തുറന്ന സരസു ചേച്ചി ഇന്ന് എടതിരിഞ്ഞിക്ക് മാത്രമല്ല ഇരിങ്ങാലക്കുടക്കും സുപരിചിതയാണ്. ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി പോത്താനി അമ്പലത്തോട് ചേര്‍ന്ന് കൂലിപ്പണിക്കാരായിരുന്ന...

  • Posted 6 months ago
  • 0
 • ഉത്രാട പൂവിളിയുണരുമ്പോള്‍..

  ഉത്രാട പാച്ചിലിനൊരുങ്ങി ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട : ചരിത്രപരമായും സാംസ്കാരികമായും എന്നും ഓണനാളുകള്‍ക്ക് പ്രസക്തിയുണ്ട് അതിന്റെ ഒരു പ്രധാന കാരണം തോറ്റവരെ ആദരിക്കുന്ന ഉത്സവം ഓണംപോലെ മറ്റൊന്നില്ല. ത്രിലോകനാഥനായിരുന്ന മഹാബലി, വാമനന് കൊടുത്ത വാക്ക് പാലിക്കാന്‍ സ്വയം പാതാളത്തിലേക്ക് പോവുകയായിരുന്നു. ബലി എന്നാല്‍ ത്യാഗം എന്നാണര്‍ത്ഥം. അതുകൊണ്ട് അദ്ദേഹത്തിന് മഹാബലിയെന്ന പേരു വന്നു....

  • Posted 6 months ago
  • 0
 • എല്‍.ഡി.എഫ്. കുടുംബധര്‍ണ്ണ നടത്തി

  ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി അട്ടിമറിക്കെതിരെ, വിലക്കയറ്റം സൃഷ്ടിക്കുന്നതിനെതിരെ എല്‍.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കുടുംബധര്‍ണ്ണ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് പടിയൂര്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് ജങ്ഷനിലായിരുന്നു കുടുംബധര്‍ണ്ണ. സര്‍ക്കാരിന്റെ ഈ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്നും,...

  • Posted 5 years ago
  • 0
 • പടിയൂര്‍

  പുരാതന ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തിന്റെ മതില്‍ക്കകമായ തൃക്കണാമതിലകത്തിന്റെ പടിയായ ഊര് എന്നു കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു പടിയൂര്‍ എന്നറിയപ്പെട്ടത്. ഇതത്രെ പടിയൂരിന്റെ സ്ഥലനാമ ഐതിഹ്യം. ഭരതപ്രതിഷ്ഠയുള്ള മഹാക്ഷേത്രത്തിന്റെ പെരുമകൊണ്ടും മലഞ്ചരക്കുവ്യാപാരകേന്ദ്രമെന്ന പ്രധാന്യം കൊണ്ടും പ്രശസ്തമായിരുന്ന ഇരിഞ്ഞാലക്കുട പട്ടണമായിരുന്നു പടി ഇറങ്ങുന്നവരുടെ ലക്ഷ്യസ്ഥാനം. നാട്ടുപാതകളിലൂടെ കാല്‍നടയായി നീങ്ങുന്ന വഴിയാത്രക്കാരും, വിവാഹസംഘങ്ങളും ഇരിഞ്ഞാലക്കുട ചന്തയില്‍ നിന്നും...

  • Posted 5 years ago
  • 0
 • പടിയൂര്‍

  തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലാണ് പടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടതിരിഞ്ഞി, പടിയൂര്‍, മനവലശ്ശേരി(ഭാഗികം) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 18.57 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 14 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കാട്ടൂര്‍, കാറളം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൂമംഗലം പഞ്ചായത്തും, തെക്കുഭാഗത്ത് കെട്ടുചിറകടവും, പടിഞ്ഞാറുഭാഗത്ത് കനോലി കനാലുമാണ്. പുരാതന...

  • Posted 5 years ago
  • 0