Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "filim" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • പിറന്നാള്‍ ദിനത്തിലും വാര്‍ത്തതാരമായി ടോവിനോ തോമസ്‌

  ഇരിങ്ങാലക്കുട: തന്റെ പിറന്നാള്‍ ദിനത്തിലും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് .സിനിമക്ക് പുറത്തുള്ള സാമൂഹിക വിഷയങ്ങളിലെ തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് ഈ ഇരിങ്ങാലക്കുടക്കാരനെ മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. അടുത്തിടെ ഉണ്ടായ ശ്രീജിത്ത്‌ വിഷയത്തില്‍ ശക്തമായി ഇടപെട്ട താരത്തിന്റെ പുതിയ പ്രസ്താവന കൊലപാതക രാഷ്ട്രിയത്തിനെതിരെയാണ് വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച്...

  • Posted 1 month ago
  • 0
 • ശക്തമായ കഥാപാത്രവുമായി നിതിന്‍ സുഭാഷിന്റെ “മെമ്മറീസ് ലെ വെര്‍ദെ”

  ഇരിങ്ങാലക്കുട :  സിനിമ സ്നേഹികളായ  ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ “മെമ്മറീസ് ലെ വെര്‍ദെ “എന്ന   ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നു. വനനശീകരണം എന്ന വിപത്തിനെതിരെ ഒരു സന്ദേശം നല്കികൊണ്ടാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്കാരനായ ജിജീഷാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍. നയന മനോഹരമാകുന്ന മരോട്ടിച്ചാല്‍,വാഗമണ്‍, ഇലവീഴാ പൂഞ്ചിറ എന്നി സ്ഥലങ്ങള്‍ ആണ് മെമ്മറീസ് ലെ വെര്‍ദെയുടെ...

  • Posted 4 months ago
  • 0
 • പ്രണയത്തിന്റെ പഞ്ച തന്ത്രങ്ങളുമായി പ്രേമസൂത്രം

  ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ ‍സംവിധാനം ചെയ്യുന്ന പ്രേമസൂത്രം ചിത്രീകരണം ആരംഭിച്ചു. കമലം ഫിലിംസിന്റെ ബാനറില്‍ടി ബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറു കഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകമാണ് പ്രേമസൂത്രം....

  • Posted 6 months ago
  • 0
 • ആശങ്കയില്ലാതെ പോകാം വര്‍ണ്യത്തില്‍ ആശങ്കക്ക്

  “മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോ ഇത് എന്നു വര്‍ണ്ണ്യത്തിലാശങ്ക ഉല്‍പ്രേക്ഷാഖ്യയലംകൃതി” ഉല്‍പ്രേക്ഷ അലങ്കാരത്തിന്റെ ലക്ഷണത്തില്‍ നിന്നും കടമെടുത്ത തലവാചകം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുന്നു സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രം. നാലു കള്ളന്മാരില്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്….ചെറിയ മോഷണങ്ങള്‍ നടത്തി ജീവിക്കുന്ന ഇവര്‍ നാലു പേരും ഒരേ ലക്ഷ്യത്തിനായി ഒരുമിക്കുന്നു…ലക്ഷ്യം ഒന്നു മാത്രം ‘പണം’...

  • Posted 7 months ago
  • 0
 • വിക്രമാദിത്യന്‍ വേദാളം കഥയുടെ ആഖ്യാന ശൈലിയിലെ – വിക്രം വേദ

    എല്ലാ മതഗ്രന്ഥങ്ങളും ദൈവത്തിന്റെ പക്ഷത്ത് നിന്ന് കൊണ്ട് എഴുതപ്പെട്ടതാണെന്നും… ചെകുത്താന്റെ പക്ഷം എവിടെയും പറയുന്നുമില്ല എന്നും… ചെകുത്താന്റെ പക്ഷത്ത് നിന്ന് നോക്കിയാല്‍ ചിലപ്പോള്‍ ദൈവം വില്ലനായേകും എന്നു മുന്‍പ് എന്നോ ഒരു ചിന്ത ഷെയര്‍ ചെയ്തിരുന്നു… പണ്ടത്തെ വിക്രമാദിത്യന്‍ വേദാളം കഥയുടെ ആഖ്യാന ശൈലിയില്‍ ആണ് കഥ പറഞ്ഞു പോകുന്നത്.തീര്‍ത്തും...

  • Posted 7 months ago
  • 0
 • മോഹന്‍ലാല്‍ വസായ് ഫോര്‍ട്ടില്‍

  വസായ്: മോഹന്‍ലാല്‍ തൊട്ടുമുന്‍പില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ക്ക് ആശ്ചര്യം മറ്റു ചിലര്‍ക്ക് കൗതുകം എന്തായാലും പ്രിയതാരത്തെ കണ്‍കുളിള്‍ക്കെ കാണാനുള്ള അവസരം ആരും പാഴാക്കിയില്ല. താരജാഡകളില്ലാതെ ആരാധകരെ കൈവീശിക്കാണിച്ചും ക്ഷേമാന്വേഷണം നടത്തിയും മനംനിറയ്ക്കാന്‍ മലയാളത്തിന്റെ മഹാനടനും മറന്നില്ല. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ ക്ലൈമാക്‌സ് ചിത്രീകരണമാണ് വസായ് ഫോര്‍ട്ടില്‍ നടക്കുന്നത്. കഥാഗതിക്കനുസരിച്ച്...

  • Posted 4 years ago
  • 0
 • ‘റാപ്‌സോടി’ ഫിലിം ഫെസ്റ്റിവല്‍

  ഇരിങ്ങാലക്കുട: നമ്പൂതിരിസ് കോളേജ് ഫിലിം ആന്‍ഡ് ഡ്രാമ ക്ലബ്ബും യുവചിത്ര ഫിലിം ക്ലബ്ബും സംയുക്തമായി ഫിലിം ഫെസ്റ്റിവല്‍ ഒരുക്കുന്നു. റാപ്‌സോടി -2013 എന്ന പേരില്‍ നടത്തുന്ന ഫെസ്റ്റിവല്‍ ഞായറാഴ്ച രാവിലെ 9ന് സംവിധായകന്‍ തോംസന്‍ ഉദ്ഘാടനം ചെയ്യും. നമ്പൂതിരീസ് കോളേജിലാണ്  ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊടിയേറ്റം, കളര്‍ ഓഫ്...

  • Posted 5 years ago
  • 0
 • തലപ്പാവുകാരാ, നന്ദി. നിന്‍റെ മുഷിയാത്ത നോട്ടങ്ങള്‍ക്ക്

  “കോഫിഹൗസ്” ആവി പാറുന്ന സൌഹൃദങ്ങളുടെ ലോകമാണത്. ഒറ്റക്കപ്പു കാപ്പിക്കു മുകളില്‍ ലോകാലോകങ്ങളെ കുറിച്ചു മുഴുവന്‍ ചര്‍ച്ച ചെയ്യും. എഴുത്തുകാര്‍, സിനിമക്കാര്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി പലതരം  കൂട്ടായ്മകള്‍. ഇനി ഇതൊന്നുമല്ലാത്തവരുടെയും കൂട്ടായ്മകള്‍. എത്ര കുടിച്ചാലും അപ്പപ്പോള്‍ നിറയുന്ന ഒരു കപ്പു കാപ്പി പോലെയുള്ള സൗഹൃദങ്ങള്‍. ഓരോ ദിവസവും...

  • Posted 5 years ago
  • 1