Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "food" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • മങ്ങാടിക്കുന്നില്‍ ക്രിസ്തുമസ് കേക്ക് ഒരുങ്ങുന്നു.

  ഇരിഞ്ഞാലക്കുട: പ്രകൃതിദത്തമായ ഫലങ്ങള്‍ മാത്രം ഉപയോഗിച്ച്  ക്രിസ്തുമസ് കേക്കുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍മാനേജുമെന്റ് വിഭാഗം  വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങുന്നു. വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍  ക്രിസ്തുമസ്  വിപണി ലക്ഷ്യമാക്കി  പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കേക്കുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെങ്കിലും അവ ഉപഭോക്താക്കളില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന തിരിച്ചറിവില്‍നിന്നാണ് ക്രൈസ്റ്റ് കോളേജ് ഈ...

  • Posted 3 months ago
  • 0
 • “വെള്ള കാന്താരി” – മീൻ മുട്ട & ക്രാബ്

  പല ഗ്രൂപ്പിൽ നിന്നായി പല പ്രാവശ്യം വായിച്ചതുകൊണ്ടാവണം “വെള്ള കാന്താരി” എന്ന റെസ്റ്റോറന്റിൽ ഒന്നു പോയി ഭക്ഷണം കഴിക്കണം എന്ന ആഗ്രഹം തോന്നിയത്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന പോലെയായി സുഹൃത്തുമൊത്തുള്ള ഇന്നലത്തെ എറണാകുളം യാത്ര. എന്നാൽ പിന്നെ ഉച്ചയൂണ് അവിടെ നിന്ന് തന്നെയാകാമെന്ന് കരുതി യാത്രയും തിരിച്ചു. കണ്ടെയിനർ...

  • Posted 5 months ago
  • 0
 • മാപ്രാണം ഷാപ്പിലെ സ്‌പെഷ്യല്‍ മീന്‍കറി

  മാപ്രാണം ഷാപ്പിലെ കറികളുടെ സ്വാദ് കേട്ടറിഞ്ഞ് വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കള്ള് ഷാപ്പ് എന്നതിലുപരി ഇവിടത്തെ കറികളുടെ രുചിയെ തേടിവരുന്ന കുടുംബങ്ങളും വളരെയാണ് അതില്‍ എന്നും സ്‌പെഷ്യല്‍ ഷാപ്പിലെ മീന്‍ കറിയാണ് അതിന്റെ പാചകവിധി ചോദിക്കാത്ത പാചകറാണികളും കുറവാണ് പക്ഷേ അത് ഷാപ്പിലെ ജോയേട്ടന്റെ ട്രൈഡ് സീക്രട്ട് ആണ്...

  • Posted 5 months ago
  • 0
 • ഷാപ്പിലെ കറികളുടെ കലവറയുമായി മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു

  മാപ്രാണം : നാവില്‍ രുചിയൂറും കറികളും നാടന്‍ കള്ളുമായി വര്‍ഷങ്ങളുടെ പാരമ്പര്യത്തിലൂടെ ഏറെ പ്രസിദ്ധവുമായ, ഇരിങ്ങാലക്കുടക്കാരുടെ ഐഡന്റിറ്റി പ്ലെയ്‌സായിമാറിയ മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു. സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്ന എക്സൈസ് വകുപ്പിന്‍റെ നടപടിയെത്തുടര്‍ന്നായിരുന്നു രണ്ടര വര്‍ഷത്തിന് മുന്‍പ് മാപ്രാണം ഷാപ്പടക്കം സംസ്ഥാനത്തെ 1300 കള്ള് ഷാപ്പുകള്‍...

  • Posted 6 months ago
  • 0
 • ഓണസദ്യയ്ക്ക് വിഭവങ്ങള്‍ ഒന്നും രണ്ടുമല്ല 222 തരം

  ഇരിങ്ങാലക്കുട: ഓണസദ്യയുടെ വിഭവങ്ങളില്‍ ഗിന്നസ് റെക്കോര്‍ഡില്‍ വരുന്ന പ്രകടനവുമായി ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ 222 വിഭവങ്ങളുമായി മെഗാ ഓണസദ്യ ഒരുക്കി. കഴിഞ്ഞ വര്‍ഷത്തിലെ 201 വിഭവങ്ങളുടെ ചരിത്രമാണ് ഈ വര്ഷം കുട്ടികള്‍ പഴംകഥയാക്കിയത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തയ്യാറാക്കിയ കറികളാണ് മെഗാ സദ്യക്കായി കൊണ്ടുവന്നിരുന്നത്. 22 തരം ചമ്മന്തിയും,...

  • Posted 6 months ago
  • 0
 • ഇരിങ്ങാലക്കുടകാരന്റെ സ്വന്തം ബജിക്കട

  കൂടല്‍മാണിക്യം റോഡില്‍ നിന്ന് പാട്ടമാളി റോഡിലേക്ക് തിരിയുന്നിടത്ത് എല്ലാ സായാഹ്നങ്ങളിലും വലിയ തിരക്കാണ്. ഇവിടെയുള്ള  ബജിക്കട പ്രാദേശികതലത്തില്‍ താരമായി മാറിയിരിക്കുന്നു. ചിലര്‍ക്ക് നിഷാദിന്‍റെ കടയിലെ ബജിയെന്നു കേള്‍ക്കുമ്പോള്‍  തന്നെ വായില്‍ വെള്ളം നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും. നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കില്‍ ആ വഴിക്ക് യാത്ര ചെയ്യുമ്പോള്‍ ഒന്നു കയറാതിരിക്കരുത്.  മുളക്‌, കായ, മുട്ട, സബോള...

  • Posted 7 months ago
  • 0
 • എഗ്ഗ് ഓട്‌സ് ഉപ്പുമാവ്

  ഓട്‌സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്‌സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഉപ്പുമാവിന്റെ പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്……. ആവശ്യമുള്ള ചേരുവകള്‍ 3/4 കപ്പ് ഓട്‌സ് 1 മുട്ട 1 ടേബിള്‍സ്പൂണ്‍ എണ്ണ 1 പച്ചമുളക് ചെറുതായി  മുറിച്ചത് 1 ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത് 1/2 ടീസ്പൂണ്‍...

  • Posted 7 months ago
  • 0
 • തയ്യാറാക്കാം ഈസ്റ്റര്‍ വിഭവങ്ങള്‍

  അമ്പതു ദിവസത്തെ നോമ്പിനു ശേഷം വന്നെത്തുന്ന ഈസ്‌റ്റര്‍. തനതായ സുറിയാനി രുചിയിലൂടെ നോമ്പ്‌ അവസാനിപ്പിച്ച്‌ ഈസ്‌റ്റര്‍ വിഭവസമൃദ്ധമാക്കാം പാലപ്പം ആവശ്യമുള്ള സാധനങ്ങള്‍ പച്ചരി – 3 കപ്പ്‌ വെള്ളം- 2 കപ്പ്‌ ചോറ്‌ – 1/2 കപ്പ്‌ കട്ടിത്തേങ്ങാപ്പാല്‍ – 2 കപ്പ്‌ പഞ്ചസാര – 3 ടേബിള്‍ സ്‌പൂണ്‍ ഉപ്പ്‌-...

  • Posted 4 years ago
  • 0
 • വിഷുക്കട്ട

  1.പച്ചരി – അര കിലോ 2.തേങ്ങ ചിരകിയത് – രണ്ട് 3.ജീരകം – ഒരു ചെറിയ സ്പൂണ്‍ 4.ഉപ്പ് – പാകത്തിന് 5.അണ്ടിപ്പരിപ്പ്, മുന്തിരി – പാകത്തിന് 6.നെയ്യ് – രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പു...

  • Posted 4 years ago
  • 0
 • മാമ്പഴ പുളിശ്ശേരി

  1. മൂവാണ്ടന്‍ മാമ്പഴം – 15 എണ്ണം             2. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍        3. ഉപ്പ് – പാകത്തിന്                            4. തേങ്ങ തിരുമ്മിയത്‌ – രണ്ട് കപ്പ്           5. മുളകു പൊടി – രണ്ടു ചെറിയ സ്പൂണ്‍       6. പച്ചമുളക് – നാല്                             7. തൈര് – മൂന്ന്...

  • Posted 4 years ago
  • 0