Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "health" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • രക്തദാനസന്ദേശവുമായി ഇന്ന് ദേശിയ സന്നദ്ധ രക്തദാന ദിനം

  ഇന്ന് ദേശിയ സന്നദ്ധ രക്തദാന ദിനം ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ നിര്‍വചനം. ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. രക്തസ്രാവം...

  • Posted 5 months ago
  • 0
 • ഹൃദയ സംരക്ഷണത്തിന്റെ സന്ദേശവുമായി ഫ്ലഷ് മോബ്

    ഇരിങ്ങാലക്കുട : ജീവിത ശൈലിയടക്കമുള്ള നിരവധി ഘടകങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്ക് ആക്കം കൂട്ടുമ്പോള്‍ അത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും യുനെസ്കോയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ചേര്‍ന്ന് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയില്‍ നടത്തിവരുന്ന ലോക ഹൃദയാരോഗ്യദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയും ക്രൈസ്റ്റ് കോളേജും സംയുക്തമായി...

  • Posted 5 months ago
  • 0
 • ക്യാന്‍സര്‍ രോഗത്തെ മഹാമാരിയായി കാണേണ്ട കാലം കഴിഞ്ഞു

  ഇരിങ്ങാലക്കുട :ക്യാന്‍സര്‍ രോഗത്തെ മഹാമാരിയായി കാണേണ്ട കാലം കഴിഞ്ഞുവെന്നും മറ്റുസധാരണ രോഗങ്ങലെപോലെതനെ ഒന്നായി ഇതിനെയും കാണേണ്ട സമയമായിയെന്നും ആര്‍ സി സിയിലെ ക്യാന്‍സര്‍ രോഗ വിദക്തന്‍ ഡോക്ടര്‍ രാജീവ്‌ പറഞ്ഞു. ഇന്നും ക്യാന്‍സര്‍ രോഗത്തെ അറിയുന്നതിനുള്ള സാധാരണ പരിശോധങ്ങളെപോലും ഭയക്കുന്ന ആ ഒരു ചിന്തഗതിയെയാണ് നമ്മള്‍ ആദ്യമായി ദൂരെ കളയെണ്ടാത്, എന്നുകരുതി...

  • Posted 5 months ago
  • 0
 • ഡ്രൈവേഴ്സ് ആന്‍ഡ് ടെക്നിഷ്യന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

  ഇരിങ്ങാലക്കുട : കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആബുലന്‍സ് ഡ്രൈവേഴ്‌സിനും അതുമായി ബദ്ധപ്പെട്ട ജീവനക്കാര്‍ക്കും “രോഗികള്‍ക്ക് നല്‍കേണ്ട പ്രഥമ ശുശ്രുഷ” എന്ന വിഷയത്തെ ആസ്പദമാക്കി ഡ്രൈവേഴ്സ് ആന്‍ഡ് ടെക്നിഷ്യന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഡോ ഷാജി കെ കെ ,ഡോ രാജേഷ് എസ് നബീശന്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കുകയും ഡ്രൈവേഴ്‌സിന്റെ സംശയങ്ങള്‍ക്ക് മറുപടി...

  • Posted 6 months ago
  • 0
 • സൗജന്യ ഇ.എന്‍.ടി ക്യാമ്പ്

  ഇരിങ്ങാലക്കുട : കോ.ഓപ്പറേറ്റീവ് ആശുപത്രിയുടെ ഇ.എന്‍.ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഹോസ്പിറ്റലില്‍ വച്ച് സൗജന്യ ഇ.എന്‍.ടി ക്യാമ്പ് സംഘടിപ്പിക്കുന്നു.ഇ.എന്‍.ടി സര്‍ജന്‍ ഡോ.ജലഗന്ദീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും.

  • Posted 6 months ago
  • 0
 • ആര്‍ത്തവപ്രശ്‌നങ്ങളുടെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

  ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗവും ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലും സഹകരിച്ചുകൊണ്ട് ആര്‍ത്തവത്തേ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബദ്ധിച്ചും അതിനെക്കുറിച്ചു പെണ്‍കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെന്റ് ജോസഫ് കോളേജിലെ എം എം ജി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഗൈനകോളജിസ്റ്റ് ഡോ.ചിഞ്ചു വിശ്വനാഥ്...

  • Posted 6 months ago
  • 0
 • സ്വാതന്ത്രദിനത്തെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് കെ സി വൈ എം

  ഇരിങ്ങാലക്കുട : സ്വതന്ത്രദിനത്തെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചുകൊണ്ട് ഇരിങ്ങാലക്കുട കത്തിഡ്രല്‍ കെ സി വൈ എം. സിയോണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി കേശദാനം നടത്തിയാണ് സ്വതന്ത്രദിനം വേറിട്ട രീതിയില്‍ ആഘോഷിച്ചത്. ചടങ്ങില്‍ സിനിമാ താരം ടോവിനോ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.ഐവി എന്ന കുട്ടിയുടെ...

  • Posted 6 months ago
  • 0
 • എഗ്ഗ് ഓട്‌സ് ഉപ്പുമാവ്

  ഓട്‌സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്‌സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഉപ്പുമാവിന്റെ പാചകരീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്……. ആവശ്യമുള്ള ചേരുവകള്‍ 3/4 കപ്പ് ഓട്‌സ് 1 മുട്ട 1 ടേബിള്‍സ്പൂണ്‍ എണ്ണ 1 പച്ചമുളക് ചെറുതായി  മുറിച്ചത് 1 ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത് 1/2 ടീസ്പൂണ്‍...

  • Posted 7 months ago
  • 0
 • ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും – മന്ത്രി

  ഇരിങ്ങാലക്കുട : ജനറല്‍ ആസ്​പത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ആസ്​പത്രിയില്‍ 10 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന മാതൃ-ശിശുസംരക്ഷണ വിഭാഗത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ നിലവിലുള്ള ബ്ലഡ് സ്റ്റോറേജ് സെല്‍ ബ്ലഡ് ബാങ്കാക്കി ഉയര്‍ത്തുമെന്നും കാരുണ്യ ഫാര്‍മസി തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 10 കോടി...

  • Posted 4 years ago
  • 0
 • രാസമാലിന്യം; ആരോഗ്യവകുപ്പ് നടപടി

  വെള്ളാങ്ങല്ലൂര്‍ : കടലായി-കാരുമാത്ര, തെക്കുംകര-ചിപ്പ്ചിറ പ്രദേശത്തെ കിണറുകളില്‍ രാസമാലിന്യം കണ്ടെത്തിയ സംഭവത്തില്‍ പഞ്ചായത്തും ആരോഗ്യവിഭാഗവും പരിഹാര നടപടികള്‍ ആരംഭിച്ചു. തെക്കുംകര മത്സ്യക്കാപ്പിലെ ദുര്‍ബ്ബലമായ ബണ്ടിന് പകരം പുതിയ ബണ്ട് കെട്ടാനുള്ള ശ്രമം ആരംഭിച്ചു. പരിസരത്തെ 10ഓളം കിണറുകളിലെയും പുഴയിലെയും വെള്ളം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് കാക്കനാട് റീജണല്‍ ലാബോറട്ടറിയിലേയ്ക്ക് പരിശോധനയ്ക്കയച്ചു. പരിശോധനയില്‍...

  • Posted 4 years ago
  • 0