Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "irinjalakuda" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • സബിതയ്ക്കും ഉമ്മയ്ക്കും ഇനി നീഡ്സിന്റെ സ്നേഹ തണല്‍

  ഇരിങ്ങാലക്കുട: കേറിക്കിടക്കാന്‍ സ്വന്തമായൊരു വീടെന്ന സബിതയുടെയും ഉമ്മയുടെയും സ്വപ്നം സഫലമാകുന്നു. നഗരസഭ ഒന്നാം വാര്‍ഡിലെ മൂര്‍ക്കനാട് വാക്കേപറമ്പില്‍ പരേതനായ അബ്ദുള്‍ ഖാദറുടെ മകള്‍ സബിതയ്ക്കാണ് നീഡ്സ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്നത്. ജന്മനായുണ്ടായ അസുഖം മൂലം മുപ്പത് വര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത സബിതയും 72...

  • Posted 1 month ago
  • 0
 • നേരംപോക്കിനോപ്പം മോടികൂട്ടാന്‍ ഇനി രാജേഷട്ടന്റെ സ്റ്റിച്ചിംഗ് സെന്ററും

  ഇരിങ്ങാലക്കുട : ഇനി സ്റ്റിച്ചിംഗ് സെന്ററില്‍ പോയി വിരസമായി കാത്തിരിക്കണ്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി ഇരിഞ്ഞാലക്കുട താണിശ്ശേരി തെക്കേ കാവുപ്പുരയില്‍ തംബുരു സ്യു ഇന്‍ സ്റ്റൈല്‍ ലേഡീസ് ടൈലറിംഗ് എന്ന സ്ഥാപനത്തില്‍ ചെന്നാല്‍ പാട്ടും കൊച്ചു കൊച്ചു തമാശകളുമായി നേരംപോകുന്നതും അറിയില്ല.  നേരംപോക്ക് കലാകാരന്‍ രാജേഷ്‌ തംബുരുവിന്റെ പുതിയ സംരംഭം സിനിമ താരം...

  • Posted 1 month ago
  • 0
 • പടിയൂരില്‍ വീടുകയറി ആക്രമണം…

  പടിയൂര്‍: രാത്രിയില്‍ ഒരുസംഘം ആളുകള്‍ വീടുകയറി ആക്രമിച്ചു. വൃദ്ധയടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വളവനങ്ങാടി തെക്കൂട്ട് ഗംഗാധരന്റെ ഭാര്യ മാധവി (84), മകന്‍ വത്സന്‍ (50), ഭാര്യ ഷീബ (36), മകനും യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറിയുമായ ജിബിന്‍ (22), വൈക്കം ശാഖ മുഖ്യ ശിക്ഷക്...

  • Posted 1 month ago
  • 0
 • ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും സംയുക്തമായി ക്ഷേത്ര പരിസരം വൃത്തിയാക്കി

  ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനു മുന്നോടിയായി, ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ, ക്ഷേത്രവും പരിസര പ്രദേശങ്ങളും മോടി കൂട്ടുന്ന പരിപാടികള്‍ക്കു തുടക്കമായി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നേതൃത്വം നല്‍കി. തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ്...

  • Posted 1 month ago
  • 0
 • പിറന്നാള്‍ ദിനത്തിലും വാര്‍ത്തതാരമായി ടോവിനോ തോമസ്‌

  ഇരിങ്ങാലക്കുട: തന്റെ പിറന്നാള്‍ ദിനത്തിലും മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് .സിനിമക്ക് പുറത്തുള്ള സാമൂഹിക വിഷയങ്ങളിലെ തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് ഈ ഇരിങ്ങാലക്കുടക്കാരനെ മലയാളികള്‍ക്ക് പ്രിയങ്കരനാവുന്നത്. അടുത്തിടെ ഉണ്ടായ ശ്രീജിത്ത്‌ വിഷയത്തില്‍ ശക്തമായി ഇടപെട്ട താരത്തിന്റെ പുതിയ പ്രസ്താവന കൊലപാതക രാഷ്ട്രിയത്തിനെതിരെയാണ് വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് തമ്മില്‍ ഒരുമിച്ച്...

  • Posted 1 month ago
  • 0
 • ഭക്തജന കൂട്ടായ്മയില്‍ ശുചീകരണ യജ്ഞം

  ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും കൂടെ വൃത്തിയാക്കുന്നു. ക്ഷേത്ര മതില്‍ കെട്ടിനകം, കെട്ടിട ഭാഗങ്ങള്‍, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്. എല്ലാ ഭക്ത ജനങ്ങളും ഇതില്‍ പങ്കാളികളാകണമെന്ന് ദേവസ്വം ചെയര്‍മാന്‍...

  • Posted 1 month ago
  • 0
 • ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് പ്രഖ്യാപിച്ചു

  ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠാ അവാര്‍ഡിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ.എന്‍.കൃഷ്ണന്‍ നായരെയും, യുവ കലാകാരനുള്ള അവാര്‍ഡിന് ശ്രീ, രാജേഷ് തമ്പുരുവിനെയും തിരഞ്ഞെടുത്തു.അവാര്‍ഡ് ദാനം 28)0 തീയതി ഞായര്‍ 6.30ന് ഗോള്‍ഡന്‍ നഗറില്‍ ചേരുന്ന വാര്‍ഷിക യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ജയന്തി പ്രവീണ്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍...

  • Posted 1 month ago
  • 0
 • ഇന്ധന വിലവര്‍ദ്ധനയിലൂടെ സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നു; തോമസ് ഉണ്ണിയാടന്‍

  ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും...

  • Posted 1 month ago
  • 0
 • ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് പ്രഖ്യാപിച്ചു

  ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ജോസ് പല്ലിശ്ശേരി കര്‍മ്മ ശ്രേഷ്ഠാ അവാര്‍ഡിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ശ്രീ.എന്‍.കൃഷ്ണന്‍ നായരെയും, യുവ കലാകാരനുള്ള അവാര്‍ഡിന് ശ്രീ, രാജേഷ് തമ്പുരുവിനെയും തിരഞ്ഞെടുത്തു.അവാര്‍ഡ് ദാനം 28)0 തീയതി ഞായര്‍ 6.30ന് ഗോള്‍ഡന്‍ നഗറില്‍ ചേരുന്ന വാര്‍ഷിക യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍  ജയന്തി പ്രവീണ്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍...

  • Posted 1 month ago
  • 0
 • അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് ഇന്ന് ആരംഭം

  ഇരിങ്ങാലക്കുട: ഭാരതത്തിലെ ശിവാലയങ്ങളില്‍ പ്രമു​ഖ സ്ഥാനം വഹിക്കുന്ന അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവം 20-ന് കൊടിയേറി 29-ന് സമാപിക്കും. ശനിയാഴ്ച സന്ധ്യയ്ക്ക് കാവ്യകേളി, 8.30-ന് കൊടിയേറ്റം, 10.15-ന് കൊടിപ്പുറത്തുവിളക്ക് എന്നിവ നടക്കും. പത്തുദിവസവും രാവിലെ ശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കും. വലിയവിളക്കുദിവസമായ 27-ന് രാവിലെ ഒമ്പതുമുതല്‍ ഏഴ് ആനകളോടുകൂടിയ ശീവേലി, ഉച്ചയ്ക്ക് പ്രസാദഊട്ട്, രാത്രി...

  • Posted 1 month ago
  • 0