Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "irinjalakuda online" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം.. - page 2
 • ശസ്ത്രക്രിയ വിജയം; സിസ്റ്റര്‍ സുഖം പ്രാപിച്ചു വരുന്നു

  ഇരിങ്ങാലക്കുട: “ഒരു ജീവന് തുല്യമായി മറ്റൊന്നും തന്നെ ഇല്ല എന്നുള്ളതും സഹജീവികള്‍ക്കായി തന്റെ ജീവിതം പകുത്തു നല്‍കുക” അതിലുപരിയായി മറ്റൊരു പുണ്യവും ഇല്ലായെന്നുള്ള ഒരു വലിയ തിരിച്ചറിവില്‍ ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട സിസ്റ്റര്‍ റോസ് ആന്റോ. ഏറെക്കാലമായി വൃക്കരോഗം അലട്ടുന്ന തിലകനായി തന്റെ വൃക്കകള്‍ പകുത്ത് നല്‍കുമ്പോള്‍ അതിലും വലിയ പ്രാര്‍ത്ഥനകള്‍ ഒന്നും...

  • Posted 1 month ago
  • 0
 • നിര്യാതനായി

  ഇരിങ്ങാലക്കുട:ചേലൂര്‍ ബെത് സെയ്‌ഥാ ഭവനത്തിന്റെ നാഥനും ഇരിങ്ങാലക്കുട മലബാര്‍ മിഷനറി ബ്രദേഴ്സ് ആശ്രമത്തില്‍ മുന്‍കാലങ്ങളില്‍ സേവനം അനുഷ്ട്ടിച്ചുള്ള ബ്രദര്‍ അല്‍ഫോന്‍സ് ഇന്ന് കാലത്ത് 7 മണിക്ക് നിര്യാതനായി. തിരുവനന്തപുരം ആര്‍.സി.സി യില്‍ ചികില്‍സയില്‍ ആയിരുന്നു. സംസ്ക്കാരം തീരുമാനിച്ചിട്ടില്ല.  

  • Posted 1 month ago
  • 0
 • വെട്ടിക്കുറച്ച സൗജന്യ കോളുകള്‍ പുനസ്ഥാപിക്കണം- ഉപഭോക്തൃ സംരക്ഷണ സമിതി

  ഇരിങ്ങാലക്കുട:രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതല്‍ പുലര്‍ച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ സമയക്രമം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വരുന്ന ഫെബ്രുവരി...

  • Posted 1 month ago
  • 0
 • സായാഹ്ന ധര്‍ണ്ണ നടത്തി

  ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കാട്ടൂര്‍ ബ്ലോക്ക് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ കെ.പി.സി.സി. മെമ്പര്‍ സി.ഐ.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ വര്‍ഗീസ്സ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ ഷാറ്റോകുര്യന്‍, എ.എസ്.ഹൈദ്രോസ്, പി.എ.ജോസ്,ടി.ഡി.ലാസര്‍, കെ.കെ.ജോണ്‍സന്‍, എന്‍.ജി.ശശിധരന്‍, ജോണി കാച്ചപിള്ളി, ധീരജ് തേറാട്ടില്‍, ഐ.കെ.ശിവജ്ജാനം, സി.എം.ഉണ്ണികൃഷ്ണന്‍,...

  • Posted 1 month ago
  • 0
 • പൊന്നുവിളയിച്ച കര്‍ഷകന് പഞ്ചായത്ത് വക പിഴ 10,000 രൂപ

  ഇരിങ്ങാലക്കുട ∙ പതിനഞ്ചു വര്‍ഷമായി തരിശിട്ടിരുന്ന പാടത്ത് ജൈവ കൃഷിയിറക്കിയ യുവാവിനു സമ്മാനം പഞ്ചായത്തുവക പിഴ. ഇപ്പോഴും കൊയ്യാനാവാതെ ജൈവകൃഷി നശിക്കുന്നതിന്റെ വേദനയില്‍ കര്‍ഷകന്‍. കൃഷിമന്ത്രിയുടെ സ്വന്തം നാട്ടില്‍ കര്‍ഷകന്‍ കൊയ്ത്തുയന്ത്രം കിട്ടാതെ വിള‍ഞ്ഞ നെല്ലിനു കാവലിരിക്കുന്നു. കാറളം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നഗരസഭയുടെ ഭാഗമായ കൊരുമ്പിശ്ശേരി കൊരുമ്പുക്കാവ് പാടത്ത് തരിശിട്ടിരുന്ന ഒരേക്കറില്‍...

  • Posted 1 month ago
  • 0
 • എണ്‍പത്തിരണ്ടാം വയസ്സിലും ഇരട്ട സ്വര്‍ണവുമായി ശങ്കരേട്ടന്‍

  ഇരിങ്ങാലക്കുട: തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മുപ്പത്തിയേഴാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ശങ്കരേട്ടന്‍ എന്നുവിളിക്കുന്ന മൂര്‍ക്കനാട് പൂവത്തുംകടവില്‍ ശങ്കരന്‍ നേടിയത് രണ്ടു സ്വര്‍ണമെഡലും ഒരു വെള്ളിയും. 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ എന്നീ ഇനങ്ങളില്‍ രണ്ടുസ്വര്‍ണവും ഷോട്ട്പുട്ടില്‍ വെള്ളിയുമാണ് ലഭിച്ചത്. ഒരാള്‍ക്ക് മൂന്നിനങ്ങളില്‍ മാത്രം മത്സരിക്കാന്‍ സാധിക്കൂ...

  • Posted 1 month ago
  • 0
 • കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു

  മുരിയാട് : വിരുന്നുകാരായ ദേശാടനപ്പക്ഷികള്‍ കോള്‍പ്പാടങ്ങളില്‍നിന്ന് പറന്നകലുകയാണ്. തനത് ആവാസവ്യവസ്ഥകളിലുണ്ടായ കടന്നുകയറ്റവും പരിസ്ഥിതിവ്യതിയാനവുമെല്ലാം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് കൗണ്ടിന്റെ ഭാഗമായി ജനുവരിമാസത്തില്‍ തൃശ്ശൂര്‍,മുരിയാട്,പൊന്നാനി കോള്‍പ്പാടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തല്‍. 77 വര്‍ഗങ്ങളിലായി 29,805 പക്ഷികളെയാണ് ഈവര്‍ഷത്തെ സര്‍വേയില്‍ കോള്‍പ്പാടങ്ങളില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 74 ഇനങ്ങളിലായി 48,312...

  • Posted 1 month ago
  • 0
 • കിടപ്പുരോഗികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്‌

  ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി പാലിയേറ്റിവ് കെയര്‍ യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പാലിയേറ്റിവ് കെയര്‍ ദിനാചരണത്തില്‍ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി കൂട്ടായ്മ തവനീഷിന്റെ സഹായഹസ്തം ഇത്തവണയും മുടങ്ങിയില്ല . നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് തൊണ്ണൂറ് കാസറോള്‍ യുണിറ്റുകള്‍ സംഭാവന ചെയ്ത് ദിനാചരണത്തിന് മാറ്റ് കൂട്ടി. കോളേജിനെ പ്രതിനിധീകരിച്ച് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി.ആന്റോ,...

  • Posted 1 month ago
  • 0
 • പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്കുകള്‍

  എടക്കുളം: പൂമംഗലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. എടക്കുളം കനാല്‍ ബെയ്‌സില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ടാങ്ക് വിതരണോദ്ഘാടനം നടത്തി. മിനി ശിവദാസന്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ കവിത സുരേഷ്, ഈനാശു പല്ലിശ്ശേരി, ജോയ്‌സന്‍...

  • Posted 1 month ago
  • 0
 • കല്ലട വേലക്ക് കൊടിയേറി

  പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30 ന് കണ്ടാരം തറയിലും കൊടിയേറ്റം നടത്തും. ജനുവരി 23 ചൊവ്വാഴ്ച വേലാഘോഷദിനത്തില്‍ വൈകീട്ട് 4:30 മുതല്‍ 7...

  • Posted 1 month ago
  • 0