Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "irinjalakuda online Provides latest news and videos from irinjalakuda" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • ടൗണ്‍ ഹാളിനെ നാറ്റിക്കുന്നത് ആര്‍ക്കുവേണ്ടി… ???

  ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ തന്നെ ആദ്യമായി സ്ഥാപിക്കപ്പെട്ട ടൗണ്‍ ഹാളുകളില്‍ ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്ന ഒന്നായിരുന്നു ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാള്‍. രണ്ട് ഹാളുകളുള്ള ഇതിന്റെ  ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും വളരെയധികം സാധാരണ ജനങ്ങള്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വളരെ കുറഞ്ഞ ചിലവില്‍ സമീപിക്കാന്‍ കഴിയുന്ന...

  • Posted 2 months ago
  • 0
 • കേരളാ കോണ്‍ഗ്രസ് ഇടത്തേക്ക് പോകുമ്പോള്‍.. തോമസ്‌ ഉണ്ണിയാടന്‍ വലത്തേക്കോ ??

  ഇരിഞ്ഞാലക്കുട: ഏറെ നാളുകളായി യു ഡി എഫ് മുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കുറച്ച് നാളുകളായി ഇരുമുന്നണികളുടേയും ഭാഗമല്ലാതെ സ്വതന്ത്രമായി നിന്ന് വരികയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ച് പോകണമെന്നുള്ള പി.ജെ.ജോസഫ്‌ വിഭാഗത്തിന്‍റെ അടക്കം താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായിക്കൊണ്ട് ജോസ് കെ മാണിയടക്കമുള്ള ഇപ്പോള്‍ മുന്നണിയിലെ ശക്തമായ യുവജനപക്ഷം കെ.എം.മാണിയുടെ...

  • Posted 2 months ago
  • 0
 • കണ്ണുകെട്ടിച്ചിറ കണ്‍തുറക്കുന്നു, ജൈവജയത്തിലേക്ക്

  കൊറ്റനെല്ലൂര്‍ : വേളൂക്കര പഞ്ചായത്തിലെ കണ്ണുകെട്ടിച്ചിറയില്‍ ജൈവനെല്‍കൃഷി കൊയ്ത്തിന് തയ്യാറാവുന്നു. 20 വര്‍ഷമായി തരിശിട്ടിരിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് കുറച്ചുഭാഗം കൃഷിയിറക്കി. ഈ വര്‍ഷം 15 ഏക്കറിലാണ് പൂര്‍ണമായും ജൈവ രീതിയില്‍ നെല്‍കൃഷി നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം, തരിശുരഹിത തൃശ്ശൂര്‍ എന്നീ പദ്ധതികളുടെ ഭാഗമായാണ് കൃഷിയിറക്കാന്‍ തീരുമാനിച്ചത്. വേളൂക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പൂര്‍ണമായ...

  • Posted 3 months ago
  • 0
 • മരണമില്ലാത്ത ബോര്‍ഡിന് വയസ്സ് 47

  ഇരിങ്ങാലക്കുട: ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിലപ്പെട്ട രേഖകളാണ്… ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ചുമരില്‍ ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് കറുത്ത പെയിന്റടിച്ച തകിടില്‍ വെളുത്ത അക്ഷരങ്ങള്‍കൊണ്ടെഴുതിവെച്ച ബോര്‍ഡിന് 47 വയസ്സ് കഴിഞ്ഞു. ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങള്‍ ചെളി കയറി ഇരുണ്ടുപോയി. ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ വേണ്ടി (5-8-1970) അന്നത്തെ...

  • Posted 3 months ago
  • 0
 • വേനലെത്തും മുന്‍പ്‌ പനനൊങ്ക് എത്തി

  ഇരിങ്ങാലക്കുട : വേനലെത്തുന്നതിനു മുന്‍പേ കരിമ്പന കുലകളുമായി പനനൊങ്ക് കച്ചവടക്കാര്‍ ഇരിങ്ങാലക്കുടയില്‍ സജീവമായി. കുറച്ചു ദിവസങ്ങളായി ഇവര്‍ യാത്രക്കാരുടെ ദാഹമകറ്റാന്‍ നമ്മുടെ വഴിയോരങ്ങളിലെ മരത്തണലുകളിലുണ്ട്. വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ്‌ ഇവരുടെ ഉപഭോക്‌താക്കള്‍. ഇരിങ്ങാലക്കുടക്കാര്‍ക്കും, വഴിയാത്രക്കാര്‍ക്കും അപൂര്‍വമായ പനനൊങ്ക് ജ്യൂസ് ഒന്നു പരീക്ഷിക്കാനാണ് പലരും വഴിയോരങ്ങളില്‍ വണ്ടി നിര്‍ത്തുന്നത്. പനനൊങ്കിനൊപ്പം നല്‍കുന്ന പനനൊങ്ക് ജ്യൂസ്...

  • Posted 3 months ago
  • 0
 • മണ്ഡലകാലമയിട്ടും കുട്ടംകുളം അവഗണനയില്‍…

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക സാമ്യൂഹ്യ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കുട്ടംകുളം അധികൃതരുടെ അനാസ്ഥയില്‍ പായല്‍ മൂടി നശിക്കുന്നു. നിര്‍മ്മാണ വൈദഗ്‌ധ്യം കൊണ്ടും അയിത്തോച്ചാടനത്തിന്റെ ഭാഗമായുള്ള കുട്ടംകുളം സമരത്തിന്‌ സാക്ഷ്യം വഹിച്ചതിനാലും കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുളള ഈ ജലാശയം ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞിരുന്നു. ഗണിത ശാസ്‌ത്രത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ...

  • Posted 4 months ago
  • 0
 • മൈതാനം പൂര്‍വസ്ഥിതിയിലക്കി കെ എല്‍ 45 പ്രവര്‍ത്തകര്‍..

  ഇരിങ്ങാലക്കുട : അടുത്തിടയായി അയ്യങ്കാവ് മൈതാനിയില്‍ നടക്കുന്ന ആ​ഘോ​ഷങ്ങള്‍ മഴക്കാലം കൂടിയായതിനാല്‍ മൈതാനത്തെ നശിപ്പിച്ചു ചെളികുണ്ടുകളായി എന്നിങ്ങനെ പരാതികള്‍ പതിവാണ് അതില്‍ മിക്കപോഴും നഗരസഭയും നോക്കുകുത്തിയാവുകയാണ് പതിവ് എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന KL 45  ഇരിങ്ങാലക്കുട ഫെസ്റ്റിനിടയിലും മഴ വന്നതുകൊണ്ട്  മൈതാനിയില്‍ കുഴികള്‍ രൂപപെട്ടിരുന്നു എങ്കിലും ഫെസ്റ്റിനായി അനുവദിച്ച നവംബര്‍ 7 ഉള്ളില്‍ തനെ  പൂര്‍ണമായി മണ്ണടിച്ചുകൊണ്ട്‌...

  • Posted 4 months ago
  • 0
 • ചരിത്രമണി മുഴക്കി ഉമേഷ്‌… കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്യ അബ്രാഹ്മണ പൂജാരി

  ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട വെള്ളൂരില്‍ പൊഞ്ഞനം ദേവസ്വം കീഴേഡം ഞാലികുളം മഹാദേവക്ഷേത്ര ശ്രീകോവിലിലേക്കു കയറും മുന്‍പ് ഉമേഷ് മുഴക്കിയത് മാറ്റത്തിന്റെ മണിനാദമായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ ദളിത് വിഭാഗത്തില്‍ നിന്നുമുള്ള ഉമേഷിന് ക്ഷേത്രത്തില്‍ ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ വിശ്വാസികള്‍ നല്‍കിയത് ഉജ്വല വരവേല്‍പ്. രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിലെത്തിയ ഉമേഷിനെ ദേവസ്വം ഓഫീസറും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ചാര്‍ജ്...

  • Posted 4 months ago
  • 0
 • കുരുങ്ങിയ നഗരത്തിന്റെ കുരുക്കഴിക്കാന്‍ ഒരു കോട്ടുരന്‍ ചിന്ത

  ഇരിങ്ങാലക്കുട : നഗരം ഗതാഗത കുരുക്കില്‍ നാളുകളായി വീര്‍പ്പുമുട്ടുമ്പോഴും രാഷ്ട്രിയ മുന്നണികള്‍ അതില്‍ പരസ്പരം പഴിചാരി രക്ഷപെടുമ്പോഴും ഠാണാ-ചന്തകുന്ന് വികസനം എന്നും വോട്ട് ബാങ്ക് രാഷ്ടിയമായി നീണ്ടുപോകുകയും ചെയ്യുമ്പോഴും താല്കാലികമായിട്ടെങ്കിലുമുള്ള റോഡ് വികസനത്തിനും ഗതാഗത കുരുക്കിനും ഒരു ശാശ്വത പരിഹാരം തന്റെ നിരിക്ഷണങ്ങളിലുടെ  പങ്കുവെക്കുകയാണ് പൊതുപ്രവര്‍ത്തകന്‍ കൂടിയായ തോമസ്‌ കോട്ടുരന്‍.. അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത് ബൈപ്പാസ് റോഡ് നിലവില്‍...

  • Posted 4 months ago
  • 0
 • ഗിന്നസിന്റെ തിളക്കത്തില്‍ ബാബു മാസ്റ്റര്‍

  ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട സ്വദേശി കെ.വി. ബാബു (54) കൈ വയ്ക്കാത്ത കായിക മേഖലകളില്ല; പക്ഷേ, ആ ഉരുക്കു കൈ  ദേഹത്തു വീണാല്‍ വിവരമറിയും! കളരിപ്പയറ്റ്, ഗാട്ടാ ഗുസ്തി, ജൂഡോ, ഫുട്ബോള്‍, പഞ്ചഗുസ്തി തുടങ്ങി പല മേഖലകളില്‍ കരുത്തു പരീക്ഷിച്ച ബാബു ഒടുവില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്നതു...

  • Posted 4 months ago
  • 0