Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "kodungalloor" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം ഒരുക്കി സജേഷ്‌ സുന്ദര്‍

    നല്ല നാളേക്കായി നമുക്കൊന്നായി ഭൂമിയെ കാത്തിടാം” എന്ന സന്ദേശവുമായി തന്‍റെ ആദ്യ സംവിധാന സംരഭമായ “തുണിസഞ്ചി” എന്ന ഷോര്‍ട്ട്ഫിലിമിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാംപെയിന്‍ നടത്തുകയാണ് സജേഷ്‌ സുന്ദര്‍ . പാരിസ്ഥിതിക-ആരോഗ്യ ഭീഷണി മുഴക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു പരിധിവരെ തുണിസഞ്ചി പോലെ കൂടുതല്‍ തവണ ഉപയോഗിക്കാവുന്നതും ജൈവവിഘടനസാധ്യതയുളളതുമായ ബദല്‍മാര്‍ഗങ്ങള്‍ പരമാവധി തേടുന്നതില്‍ സമൂഹം...

    • Posted 5 months ago
    • 0
  • ഉത്രാട പൂവിളിയുണരുമ്പോള്‍..

    ഉത്രാട പാച്ചിലിനൊരുങ്ങി ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട : ചരിത്രപരമായും സാംസ്കാരികമായും എന്നും ഓണനാളുകള്‍ക്ക് പ്രസക്തിയുണ്ട് അതിന്റെ ഒരു പ്രധാന കാരണം തോറ്റവരെ ആദരിക്കുന്ന ഉത്സവം ഓണംപോലെ മറ്റൊന്നില്ല. ത്രിലോകനാഥനായിരുന്ന മഹാബലി, വാമനന് കൊടുത്ത വാക്ക് പാലിക്കാന്‍ സ്വയം പാതാളത്തിലേക്ക് പോവുകയായിരുന്നു. ബലി എന്നാല്‍ ത്യാഗം എന്നാണര്‍ത്ഥം. അതുകൊണ്ട് അദ്ദേഹത്തിന് മഹാബലിയെന്ന പേരു വന്നു....

    • Posted 6 months ago
    • 0
  • കൊടുങ്ങല്ലൂര്‍

    രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. മധ്യപൂര്‍വേഷ്യയില്‍ ആവിര്‍ഭവിച്ച ക്രിസ്ത്യന്‍, മുസ്ലിം, ജൂതമതങ്ങ ളെല്ലാം ഇന്ത്യയില്‍ പ്രചരിച്ചത് ഈ തുറമുഖം വഴിയാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് ഇവിടെയാണ്‌. കേരളീയ-റോമന്‍ വാസ്തു വിദ്യയില്‍ പണിത ഈ പള്ളി പിന്നീട് ഇസ്ലാമികരീതിയില്‍ പുതുക്കിപ്പണിതു. ക്രിസ്തു...

    • Posted 5 years ago
    • 0
  • മതിലകം

    തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മതിലകം ബ്ലോക്കിലാണ് മതിലകം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1964 ജനുവരി 1 നാണ് മതിലകം ഗ്രാമ പഞ്ചായത്ത് രൂപീകൃതമായത്. പാപ്പിനിവിട്ടം, കുളിമുട്ടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മതിലകം ഗ്രാമപഞ്ചായത്തിന് 12.92 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, തെക്ക് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്, കിഴക്ക്...

    • Posted 5 years ago
    • 0
  • വെള്ളാങ്ങല്ലൂര്‍

    തൃശ്ശൂര്‍ ‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലാണ് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വള്ളിവട്ടം, തെക്കുംകര, കരുമാത്ര, വടക്കുംകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് 26.61 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് പുത്തന്‍ചിറ, വേളൂര്‍ക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കനോലി കനാലും, തെക്കുഭാഗത്ത് കരൂപ്പടന്ന പുഴയും, വടക്കുഭാഗത്ത് പൂമംഗലം,...

    • Posted 5 years ago
    • 0