Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "muriyad" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
  • കോള്‍പ്പാടങ്ങളിലെ കടന്നുകയറ്റം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു

    മുരിയാട് : വിരുന്നുകാരായ ദേശാടനപ്പക്ഷികള്‍ കോള്‍പ്പാടങ്ങളില്‍നിന്ന് പറന്നകലുകയാണ്. തനത് ആവാസവ്യവസ്ഥകളിലുണ്ടായ കടന്നുകയറ്റവും പരിസ്ഥിതിവ്യതിയാനവുമെല്ലാം ദേശാടനപ്പക്ഷികളുടെ വഴിമുടക്കുന്നു. ഏഷ്യന്‍ വാട്ടര്‍ബേഡ് കൗണ്ടിന്റെ ഭാഗമായി ജനുവരിമാസത്തില്‍ തൃശ്ശൂര്‍,മുരിയാട്,പൊന്നാനി കോള്‍പ്പാടങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തല്‍. 77 വര്‍ഗങ്ങളിലായി 29,805 പക്ഷികളെയാണ് ഈവര്‍ഷത്തെ സര്‍വേയില്‍ കോള്‍പ്പാടങ്ങളില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 74 ഇനങ്ങളിലായി 48,312...

    • Posted 1 month ago
    • 0
  • 1300ഓളം പേരുടെ കണ്ണുകള്‍ക്ക് വെളിച്ചം പകര്‍ന്ന് പൗലോസ്

    ഇന്ന് ലോക കാഴ്ച ദിനം നേത്ര ദാനത്തിന്‍റെ മഹത്വം മറ്റുള്ളവര്‍ക്കായി പകര്‍ന്ന് പൗലോസേട്ടന്‍  ആളൂര്‍ : മരണം സംഭവിച്ച ഒരാളുടെ കണ്ണുകള്‍ ദാനം ചെയ്‌താല്‍ അത് രണ്ട് പേര്‍ക്ക് കാഴ്ച നല്‍കും.38 വര്‍ഷമായി മരിച്ചവരുടെ കണ്ണുകള്‍ ദാനം ചെയ്യിപ്പിയ്ക്കനായി പൗലോസ്  നടത്തിയ ശ്രമത്തിലൂടെ കാഴ്ച്ചയുടെ അനുഭവം അറിഞ്ഞത് ആയിരത്തി മുന്നൂറുപേരാണ്. ഇരിങ്ങാലക്കുട ആളൂര്‍ പഞ്ചായത്തില്‍...

    • Posted 5 months ago
    • 0
  • നാളെ അത്തം ; പാക്കറ്റ് പൂക്കള്‍ വാങ്ങാന്‍ മത്സരിച്ച് മലയാളികള്‍

    ഓണവിശേഷം ഇരിങ്ങാലക്കുട : ഓണപൂവിളി ഉയര്‍ത്തി നാളെ അത്തം എത്തിയതോടെ ഇരിങ്ങാലക്കുടയുടെ പൂവിപണിയും ഉണര്‍ന്നു. തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയുമെല്ലാം മലയാളിയുടെ പൂക്കളത്തില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനക്കാരാണ്. കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ചെട്ടുമല്ലിയും , ജമന്തിയും, വാടാമല്ലിയുമാണിപ്പോള്‍ മലയാളിക്കു പ്രിയപ്പെട്ടവര്‍. മുറ്റത്ത് ചാണകം മെഴുകിയിട്ടിരുന്ന പൂക്കളം ഇന്നൊരു മത്സര ഇനമായി...

    • Posted 6 months ago
    • 0
  • ഇന്ന് ചിങ്ങം ഒന്ന്….

    കള്ള കര്ക്കിടകം വിടപറയുന്നു,ഇല്ലം നിറയും നിറപുത്തരിയും ആചരിച്ചു ചിങ്ങമാസത്തെ വരവേല്ക്കാന് മലയാളികള് ഒരുങ്ങി തുടങ്ങി. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇല്ലം നിറ ആചരണം നടക്കുന്നു. കര്ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴ തോര്ന്ന് ഓരോ പുല്ക്കൊടി തുന്പിലും പൂക്കള് വിരിയുന്ന ആവണി മാസം മലയാളികള്ക്ക് ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും മാസം കൂടിയാണ്.തുന്പയും തെച്ചിയും മുക്കുറ്റിയും തീര്ക്കുന്ന പൂമെത്തയില്...

    • Posted 6 months ago
    • 0
  • ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതായി പരാതി

    ഇരിങ്ങാലക്കുട: പഞ്ചായത്ത് വനിതാ ജീവനക്കാരിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. മുരിയാട് പഞ്ചായത്ത് ഹെഡ് ക്ലര്‍ക്കായ ശാലിനിയാണ് മുരിയാട് സ്വദേശിയായ ജോസഫ് റെക്‌സനെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്. ശാലിനിക്ക് പുറമെ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിധവാ പെന്‍ഷന്‍ അനുവദിച്ചുകിട്ടുന്നതിന് നല്‍കിയ അപേക്ഷയില്‍ കൈക്കൊണ്ട നടപടി...

    • Posted 5 years ago
    • 0
  • മുരിയാട്

    തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുല്ലൂര്‍, മുരിയാട്, ആനന്ദപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിന് 21.65 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 17 വാര്‍ഡുകളുള്ള മുരിയാട് പഞ്ചായത്തിന്റെ അതിരുകള്‍, പടിഞ്ഞാറുഭാഗത്ത് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും, പൊറത്തിശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് പറപ്പൂക്കര, കൊടകര, ആളൂര്‍ പഞ്ചായത്തുകളും, വടക്കുഭാഗത്ത് പറപ്പൂക്കര...

    • Posted 5 years ago
    • 1