Warning: exec() has been disabled for security reasons in /home/kudaonlie/public_html/wp-content/plugins/wp-video-posts/classes/wpvp-helper-class.php on line 31
Tag Archive for "tana chandakkunnu mapranam karuvannoor" - IrinjalakudaOnLine | ഇരിങ്ങാലക്കുട ഓണ്‍ലൈന്‍ – പ്രതിബദ്ധത ജനങ്ങളോട് മാത്രം..
 • തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വെള്ളം കയറി കൃഷി നശിക്കുന്നു ; പരാതി നല്‍കിയിട്ടും ഫലമില്ല

  കരുവന്നൂര്‍ : നെടുമ്പാള്‍ ധനുകുളം വെസ്റ്റ് പാടശേഖരത്തില്‍ വെള്ളം കയറി 26 ഏക്കറിലെ നെല്‍കൃഷി നശിക്കുന്നു. കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ ഷട്ടര്‍ ഇടുന്നതിനു മുന്‍പു കണക്കന്‍കടവ് താമരവളയം ഭാഗത്തെ താല്‍ക്കാലിക തടയണ ഉയരത്തില്‍ കെട്ടിനിര്‍ത്താത്തതാണു ധനുകുളം ഭാഗത്തേക്കു വെള്ളം കയറാന്‍ കാരണം. ഇതോടെ  ഞാറ്റടി നശിക്കുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. ധനുകുളം വെസ്റ്റ്...

  • Posted 3 months ago
  • 0
 • നവംബറിന്റെ നഷ്ട്ടമായി അരുണിമ ; നഗരസഭ ഇപ്പോഴും മയക്കത്തില്‍

  ഇരിങ്ങാലക്കുട : ഈ പുഞ്ചിരി നിലച്ചിട്ട് ഒരു വര്ഷം. കഴിഞ്ഞ നവംബറിന്റെ നഷ്ടമായിരുന്നു അരുണിമ എന്നാ പതിനാറുകാരി വത്സന്‍ ശുഭ ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തവളും സംഗീതത്തിലടക്കം ചെറുപ്രായത്തിലെ സ്കൂള്‍ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയ അരുണിമയുടെ ജീവിതത്തിലേക്ക്  കഴിഞ്ഞ വര്ഷം  ഒക്ടോബര്‍ 30 എന്നാ നശിച്ച ദിവസമാണ് റോഡില്‍ വളര്‍ന്നു നിക്കുന്ന പുല്ലുകള്‍ മൂലം...

  • Posted 4 months ago
  • 0
 • കുരുക്കഴിയാതെ മാപ്രാണം ബസ്സ്‌ സ്റ്റോപ്പ്‌ ; ട്രാഫിക്ക് റെഗുലേറ്ററി തീരുമാനം ഇപ്പോഴും പേപ്പറില്‍ തനെ

  മാപ്രാണം : എന്നും സ്ഥിരമായ വാഹനങ്ങളുടെ ബ്ലോക്കിനാല്‍ ഒരു അഴിയകുരുക്കായി മാറികൊണ്ടിരിക്കുന്ന തിരക്കേറിയ മാപ്രാണത്തും കരുവന്നൂരും ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . പക്ഷെ ഇതുവരെ ഒരു നീക്കവും ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല . ഡിസംബര്‍ 7 ന് നടന്ന ഇരിങ്ങാലക്കുട നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി യോഗത്തില്‍...

  • Posted 4 months ago
  • 0
 • കൃഷ്ണകുമാര്‍ മാപ്രാണത്തിന് സര്‍ഗസ്വരം പുരസ്ക്കാരം

  സര്‍ഗസ്വരം ഏര്‍പ്പെടുത്തിയ ചെറുകഥയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്ക്കാരം കൃഷ്ണകുമാര്‍ മാപ്രാണം രചിച്ച വളഞ്ഞരേഖകള്‍  എന്ന കഥാസമാഹാരത്തിന് .പുരസ്ക്കാരം ഒക്ടോബര്‍ 22ന് വൈകീട്ട് മൂന്നു മണിയ്ക്ക് ഇരിഞ്ഞാലക്കുട എന്‍ .എസ് .എസ് .കരയോഗം ആഡിറ്റോറിയത്തില്‍ വച്ച് സമ്മാനിക്കും . മാപ്രാണം മാടായിക്കോണം സ്വദേശിയായ കൃഷ്ണകുമാര്‍ മാപ്രാണം സാമൂഹ്യനീതിയിലാണ് സേവനമനുഷ്ഠിക്കുന്നത് .യാത്രാമൊഴി ,മഴനൂല്‍ക്കനവുകള്‍ ,സ്വര്‍ണ്ണം...

  • Posted 4 months ago
  • 0
 • മാപ്രാണം ഷാപ്പിലെ സ്‌പെഷ്യല്‍ മീന്‍കറി

  മാപ്രാണം ഷാപ്പിലെ കറികളുടെ സ്വാദ് കേട്ടറിഞ്ഞ് വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കള്ള് ഷാപ്പ് എന്നതിലുപരി ഇവിടത്തെ കറികളുടെ രുചിയെ തേടിവരുന്ന കുടുംബങ്ങളും വളരെയാണ് അതില്‍ എന്നും സ്‌പെഷ്യല്‍ ഷാപ്പിലെ മീന്‍ കറിയാണ് അതിന്റെ പാചകവിധി ചോദിക്കാത്ത പാചകറാണികളും കുറവാണ് പക്ഷേ അത് ഷാപ്പിലെ ജോയേട്ടന്റെ ട്രൈഡ് സീക്രട്ട് ആണ്...

  • Posted 5 months ago
  • 0
 • ഷാപ്പിലെ കറികളുടെ കലവറയുമായി മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു

  മാപ്രാണം : നാവില്‍ രുചിയൂറും കറികളും നാടന്‍ കള്ളുമായി വര്‍ഷങ്ങളുടെ പാരമ്പര്യത്തിലൂടെ ഏറെ പ്രസിദ്ധവുമായ, ഇരിങ്ങാലക്കുടക്കാരുടെ ഐഡന്റിറ്റി പ്ലെയ്‌സായിമാറിയ മാപ്രാണം ഷാപ്പ് വീണ്ടും തുറന്നു. സുപ്രീകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടുന്ന എക്സൈസ് വകുപ്പിന്‍റെ നടപടിയെത്തുടര്‍ന്നായിരുന്നു രണ്ടര വര്‍ഷത്തിന് മുന്‍പ് മാപ്രാണം ഷാപ്പടക്കം സംസ്ഥാനത്തെ 1300 കള്ള് ഷാപ്പുകള്‍...

  • Posted 6 months ago
  • 0
 • അവഗണനയുടെ 25 വര്‍ഷങ്ങള്‍

  ഇരിങ്ങാലക്കുട: സര്‍ക്കാരുകളിലും നഗരസഭകളിലും ഭരണം പലതും മാറിവന്നെങ്കിലും കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും നഗരസഭയുടെ മിനി ബസ്റ്റാന്റ് ശാപമോക്ഷം ലഭിക്കാതെ അനാഥമാകുന്നു. മാര്‍ക്കറ്റിനു സമീപമുള്ള ഈ മിനി ബസ്റ്റാന്റിന്റെ പ്രവര്‍ത്തനത്തിനായി പല തവണ ലക്ഷങ്ങളാണ് ചിലവഴിച്ചിരിക്കുന്നത്. ഇനി ഈ മിനി ബസ്റ്റാന്റ് പ്രവര്‍ത്തനക്ഷമമാകുക സാധ്യമല്ലാതായിരിക്കുകയാണ്. മാര്‍ക്കറ്റിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം ലക്ഷ്യം വച്ച്...

  • Posted 6 months ago
  • 0
 • നാളെ അത്തം ; പാക്കറ്റ് പൂക്കള്‍ വാങ്ങാന്‍ മത്സരിച്ച് മലയാളികള്‍

  ഓണവിശേഷം ഇരിങ്ങാലക്കുട : ഓണപൂവിളി ഉയര്‍ത്തി നാളെ അത്തം എത്തിയതോടെ ഇരിങ്ങാലക്കുടയുടെ പൂവിപണിയും ഉണര്‍ന്നു. തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയുമെല്ലാം മലയാളിയുടെ പൂക്കളത്തില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനക്കാരാണ്. കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ചെട്ടുമല്ലിയും , ജമന്തിയും, വാടാമല്ലിയുമാണിപ്പോള്‍ മലയാളിക്കു പ്രിയപ്പെട്ടവര്‍. മുറ്റത്ത് ചാണകം മെഴുകിയിട്ടിരുന്ന പൂക്കളം ഇന്നൊരു മത്സര ഇനമായി...

  • Posted 6 months ago
  • 0
 • നഗരത്തെ കീഴടക്കി നായക്കൂട്ടം ഭീതിയുടെ നിഴലില്‍ സുരക്ഷാ ജീവനക്കാര്‍

  ഇരിങ്ങാലക്കുട : തെരുവ് നായകളുടെ അവകാശങ്ങള്‍ക്കായി വരെ സംരക്ഷണസമിതികള്‍ മത്സരിക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാതെ ജീവന്‍പോലും പണയം വച്ചുകൊണ്ട് തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ് സ്ഥാപനങ്ങള്‍ക്ക് മുന്നിലെ സുരക്ഷാ ജീവനക്കാര്‍. മഴയോ വെയിലോ എന്തുതന്നെയായാലും സ്ഥാപനങ്ങളുടെ ഉള്ളില്‍ കയറാന്‍ അനുവാദമില്ലാത്തവരാണ് മിക്ക ജീവനക്കാരും. രാത്രിസമയങ്ങളില്‍ പൂര്‍ണമായി വിജനമാകുന്ന ഇരിങ്ങാലക്കുട നഗരത്തിലെ പല ഒറ്റപ്പെട്ട മേഖലകളിലും...

  • Posted 7 months ago
  • 0
 • കുഞ്ഞു ജീവനുകളേക്കാള്‍ വില വാഹനങ്ങളുടെ വേഗതക്കോ ???

  ഇരിങ്ങാലക്കുട:അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയ കരുവന്നൂര്‍ ബംഗ്ളാവ് തിരിവു മുതല്‍ പാലത്തിന്റെ തിരിവു വരെയുള്ള 300 മീറ്റര്‍ റോഡില്‍ ഒരാഴ്ചക്കുള്ളില്‍ നാല് റോഡ് അപകടങ്ങളില്‍ ഏഴു പേര്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിക്കേറ്റിരുന്നു.സ്ഥിരം അപകടമേഖലയായ ഇവിടെ ബന്ധപ്പെട്ട പോലീസ്-ഗതാഗത വകുപ്പ് അധികൃതര്‍ അപകടങ്ങള്‍ കുറക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമാണ് നാട്ടുകാര്‍ക്കുള്ളത് ....

  • Posted 7 months ago
  • 0